Trending Now

സര്‍ക്കാര്‍ “വില കുറച്ചതോടെ N 95 മാസ്ക്കിന് കോന്നിയില്‍ ക്ഷാമം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധമാര്‍ഗമായ N 95 മാസ്ക്കിന് കോന്നി മേഖലയില്‍ ക്ഷാമം . മാസ്ക്കിനും മറ്റും സര്‍ക്കാര്‍ വിലക്കുറച്ച് ഉത്തരവ് ഇറക്കിയതോടെ കൊള്ള ലാഭം നിലച്ചതോടെ N 95 മാസ്ക്ക് എടുത്ത് വിറ്റു വന്ന പല സ്ഥാപനവും... Read more »

പത്തനംതിട്ട ബാങ്കില്‍ നിന്നും 8 കോടി തട്ടിയെടുത്ത ബാങ്ക് ജീവനകാരന്‍ പിടിയില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പഴയ കാനറ ( സിൻഡിക്കേറ്റ് ) ബാങ്കിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവിൽ... Read more »

എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരേ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോമിലെ ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുമല്ലോ

ഓരോ ദിവസങ്ങളിലെയും പത്തനംതിട്ട ജില്ലയിലെ പ്രധാന വാർത്തകൾ, സര്‍ക്കാര്‍ അറിയിപ്പുകള്‍ , ജോലി സാധ്യതകള്‍ , പ്രാദേശിക വിഷയങ്ങള്‍ തുടങ്ങിയവ തത്സമയം നോട്ടിഫിക്കേഷനായി ലഭിക്കാന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലെ ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുമല്ലോ സ്വാഗതം https://www.konnivartha.com/ *സ്വാഗതം*... Read more »

നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റീൻ... Read more »

പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേര്‍

പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 123 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന ഏഴു ദുരിതാശ്വാസ ക്യാമ്പുകളില്‍ 123 പേര്‍ കഴിയുന്നു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ്... Read more »

അരുവാപ്പുലം ആവണിപ്പാറ കോളനിയിൽ മെയ് 18 ന് കോവിഡ് വാക്സിൻ നല്‍കും

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം ചേർന്നു. അരുവാപ്പുലം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്പ്രസിഡന്‍റ് രേഷ്മ മറിയം റോയി അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനുള്ള... Read more »

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണിത്. ഒരു മിനിറ്റില്‍ 200 ലിറ്റര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ ജനറേറ്ററിനുള്ളത്. 41 സിലിണ്ടറുകളില്‍ നിറയ്ക്കാവുന്ന ഓക്സിജന് തുല്യമായ അളവില്‍ ഇങ്ങനെ ദിവസവും ഉത്പാദിപ്പിക്കാനാകും. അന്തരീക്ഷവായുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ ഫയര്‍ അലാറം സ്ഥാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി സംവിധാനത്തിന്‍റെ ഭാഗമായി ഫയർ അലാമും, സ്മോക്ക് അലാമും സ്ഥാപിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കനേഡിയൻ കമ്പനിയായ സീമെൻസ് നിർമ്മിച്ച സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജിൻ്റെ... Read more »

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 89 മരണം

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 89 മരണം മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798,... Read more »
error: Content is protected !!