അതിദരിദ്രരരെ കണ്ടെത്തല്‍ പ്രക്രിയ കൈപുസ്തകം പ്രകാശനം

  സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്രത്തെ ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ ജില്ലാതലത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. പരിശീലകര്‍ക്കുള്ള പരിശീലനത്തിന്റെ കൈ പുസ്തകം പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ.ദിവ്യാ... Read more »

കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി )

  കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി ) കോന്നിയില്‍ സൗജന്യ അസ്ഥിബല പരിശോധന ക്യാമ്പ്(09/10/2021 ശനി ) നടക്കും . രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് 1300... Read more »

ബി ജെ പി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി വി. എ. സൂരജ് വെൺമേലിനെ നാമനിർദ്ദേശം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം ബിജെപി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനായി വി. എ. സൂരജ് വെൺമേലിനെ (44 വയസ്സ് )സംസ്ഥാന പ്രസിഡന്റ്‌കെ. സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. എ ബി വി പീ ജില്ലാ പ്രമുഖ് ,തിരുവനന്തപുരം വിഭാഗ് പ്രമുഖ് ,സംസ്ഥാന ജോ. സെക്രട്ടറി,... Read more »

വള്ളിക്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമനം

  konnivartha.com : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 12. വിശദവിവരങ്ങള്‍ http://panchayat.lsgkerala.gov.in/vallicodepanchayat എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്. Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  konnivartha.com :പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പാല മറൂര്‍ ഇ.എം.എസ് ടവര്‍ കോളനി ഭാഗം), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (വട്ടക്കുന്നേല്‍ കോളനി ഭാഗം)എന്നീ പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ 6 മുതല്‍ 12 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക... Read more »

മക്കള്‍ക്കൊപ്പം: അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍  റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ആദരം

മക്കള്‍ക്കൊപ്പം: അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍  റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ആദരം പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, തദ്ദേശഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മക്കള്‍ക്കൊപ്പം പരിപാടിയില്‍ ക്ലാസുകളെടുത്ത റിസോഴ്സ് പേഴ്സണ്‍മാരെ അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ അംഗീകാരപത്രിക നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 05.10.2021 )

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 05.10.2021 ) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം... Read more »

അഡ്വ. എ. എം. അജി ഫൗണ്ടേഷൻ അവാർഡ് അഡ്വ: ജിതേഷ്ജിക്ക്

    konnivartha.com : പത്തനംതിട്ട സി. പി. ഐ. ജില്ലാ കമ്മറ്റിയംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. എ. എം. അജിയുടെ സ്മരണയ്ക്കായി അഡ്വ. എ. എം. അജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആറാമത് അവാര്‍ഡിന് അതിവേഗ രേഖാചിത്രകാരനും ഭൗമശിൽപിയും... Read more »

ശരിയായി; ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി

 ശരിയായി; ഫേസ്ബുക്കും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി Facebook, Instagram, WhatsApp partially reconnect after 6-hour global outage കോന്നി വാര്‍ത്ത ഡോട്ട് കോം : മണിക്കൂറുകള്‍ തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്(Facebook), വാട്‌സ് ആപ്പ് (Whats app),... Read more »

പത്തനംതിട്ട ജില്ലയിലെ 26 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 18 പഞ്ചായത്തുകളിലെ 23 വാര്‍ഡുകളിലും, മൂന്നു നഗരസഭകളിലെ മൂന്നു വാര്‍ഡുകളിലും ഉള്‍പ്പെടെ ആകെ 26 വാര്‍ഡുകളില്‍... Read more »