Trending Now

മൂഴിയാര്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിലെ ജല നിരപ്പ് ക്രമപ്പെടുത്തുവാന്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ 30 സെന്‍റീമീറ്റര്‍ ഉയര്‍ത്തി . വൈകിട്ട് 5.30 നു ജില്ലാ കളക്ടറുടെ അനുമതിയോടെ ആണ് ഷട്ടര്‍ ഉയര്‍ത്തിയത് Read more »

ലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം

ലോക്ക്ഡൗണ്‍: നിര്‍ദേശങ്ങള്‍ പാലിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : മഴയും തണുത്ത അന്തരീക്ഷവും കൊറോണ വൈറസിന് അനുകൂല സാഹചര്യമാകയാല്‍, രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. നിയന്ത്രണങ്ങളില്‍ ചില ഇളവുകളോടെ ലോക്ക്ഡൗണ്‍... Read more »

കനത്തമഴ: കോന്നിയില്‍ ദുരിതാശ്വാസ ക്യാമ്പു തുറന്നു : ക്യാമ്പില്‍ 12 പേര്‍

കോന്നിയില്‍ ദുരിതാശ്വാസ ക്യാമ്പു തുറന്നു : ക്യാമ്പില്‍ 12 പേര്‍ പത്തനംതിട്ട ജില്ലയില്‍ രണ്ടു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 17 പേര്‍ ക്യാമ്പുകളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ രണ്ടു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം... Read more »

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം... Read more »

കലഞ്ഞൂര്‍ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്നു. വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സന്നദ്ധ... Read more »

ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ എന്ന നിലയില്‍ മേയ് 15നും 16 നും പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും, മലയോരത്തു... Read more »

സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 96 മരണം

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737,... Read more »

കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ പോലീസ് സേവനസജ്ജം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്തമഴ തുടരുന്നത് കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യം നേരിടുന്നതിനും ജില്ലയിലെ പോലീസ് പ്രവര്‍ത്തനസജ്ജമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. അധികമായി മഴ പെയ്യുന്നതിനാല്‍ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നതും, മൂഴിയാര്‍ ഡാം തുറക്കാനുള്ള... Read more »

മേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി

മേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി തുണിസഞ്ചി ഉള്‍പ്പെടെ 12 ഇനങ്ങള്‍: അതിഥി തൊഴിലാളികള്‍ക്കും കിറ്റ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 15.05.2021 ………………………………………………………………………. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നും വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍... Read more »
error: Content is protected !!