Trending Now

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബറിലേയ്ക്ക് മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : 2021 ജൂൺ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2021 ലെ സിവിൽ സർവീസസ് (പ്രാഥമിക) പരീക്ഷ മാറ്റിവച്ചു. കോവിഡ് -19 മൂലം നിലവിലുള്ള സ്ഥിതിഗതികൾ കാരണമാണ് പരീക്ഷ മാറ്റിവച്ചത്. ഈ പരീക്ഷ 2021 ഒക്ടോബർ 10... Read more »

സംസ്ഥാനത്തെ കോവിഡ് കൺട്രോൾ റൂം ഓക്‌സിജൻ വാർ റൂം ഫോണ്‍ നമ്പര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളുടെയും ഓക്‌സിജൻ വാർ റൂമുകളുടെയും നമ്പർ: തിരുവനന്തപുരം: 9188610100,1077, 0471 2733433 (കോവിഡ് കൺട്രോൾ റൂം) 7592939426, 7592949448 (ഓക്‌സിജൻ വാർ റൂം) കൊല്ലം: 0474 2797609, 8589015556 (കോവിഡ്... Read more »

സംസ്ഥാനത്ത് ന്യൂനമർദ്ദം ശക്തമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : നാളെ (14.05.2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്റ്റേറ്റ്... Read more »

കോന്നി പഞ്ചായത്തിലെ 4 വാര്‍ഡ് മേഖലകളില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

കോന്നി പഞ്ചായത്തിലെ 4 വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ www.konnivartha.com : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (മാലായില്‍ ജി.എല്‍.പി സ്‌കൂള്‍ ഭാഗം, മണ്ണങ്കാട്ടുമണ്ണില്‍പടി റോഡ് മുതല്‍ കാഞ്ഞിരക്കാട്ടു ഭാഗം വരെ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാറയ്ക്കല്‍,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 13.05.2021 …………………………………………………………………….. സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും വന്നവരും 13 പേര്‍... Read more »

കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്

കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്: ഒളിവില്‍ പോയ ജീവനകാരന് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 8 കോടി 13... Read more »

മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല

മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ല www.konnivartha.com : പുതിയ സെർവർ സ്ഥാപിച്ച് ട്രഷറി ഡാറ്റ മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മേയ് 14ന് ട്രഷറി ഇടപാടുകൾ ഉണ്ടാവില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 13 ഓടെ പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാൽ 14നും... Read more »

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത www.konnivartha.com : തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയതായി... Read more »

റാന്നി മണ്ഡലത്തില്‍ പഞ്ചായത്ത്തല ഡേറ്റാ ബാങ്ക് രൂപീകരിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പഞ്ചായത്ത്തല ഡേറ്റാ ബാങ്ക് രൂപീകരിക്കാന്‍ നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി പെന്‍ഷനായവരുടേയും വിദേശത്തുനിന്ന് വന്നവരും പഠനം പൂര്‍ത്തിയായി നാട്ടില്‍ നില്‍ക്കുന്നവരുമായ ഡോക്ടര്‍മാര്‍,... Read more »

ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി

ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രം: ജില്ലാ പോലീസ് മേധാവി കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു.... Read more »
error: Content is protected !!