Trending Now

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്

    വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്. പലിശയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനൊപ്പം കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചു. കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ 2021 മാര്‍ച്ച് 25 വരെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും. എച്ച്... Read more »

കോവിഡ് ബാധിതര്‍ക്കും 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ട് ചെയ്യാം

നിയമസഭാ തെരഞ്ഞെടുപ്പ്: കോവിഡ് ബാധിതര്‍ക്കും 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ട് ചെയ്യാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോവിഡ് ബാധിതര്‍, 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. കോവിഡ് ബാധിതരുടെയും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും പട്ടിക ജില്ലാ മെഡിക്കല്‍ ഓഫീസര്‍... Read more »

കോന്നി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. കോന്നി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. കോന്നി മണ്ഡലത്തിലെ കളക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍,... Read more »

കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡില്‍ ഗതാഗത നിയന്ത്രണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡില്‍ കലുങ്ക പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ റോഡില്‍(മാര്‍ച്ച് 4)മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍:04682 325514, 8086395055 Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 196 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

അടൂര്‍ പ്രകാശിനും റോബിന്‍ പീറ്റര്‍ക്കും എതിരെ നല്‍കിയ പരാതിയിലെ ഒപ്പുകള്‍ വ്യാജം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്നില്‍ ഉള്ള റോബിന്‍ പീറ്റര്‍ ,കോന്നി മുന്‍ എം എല്‍ എ യും ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശിനും എതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍... Read more »

കോന്നി വെട്ടൂര്‍ കുമ്പഴ റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചു

  കോന്നി വാര്‍ത്ത : കുമ്പഴ വെട്ടൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു .ചില യാത്രക്കാര്‍ക്ക് പരിക്ക് ഉണ്ട്.കെ എസ് ആര്‍ ടി സിയും രണ്ടു സ്വകാര്യ ബസുകളും ആണ് പുറകെ പുറകെ വന്നിടിച്ചത് . കോന്നി കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ മുഴുവന്‍ വലിയ... Read more »

കോന്നിയിൽ ടിപ്പർ ഇടിച്ചു വൃദ്ധൻ മരണപെട്ടു

കോന്നി വാർത്ത ഡോട്ട് കോം :കോന്നി മുരിങ്ങമംഗലം ഭാഗത്ത്‌ ടിപ്പർ ലോറി ഇടിച്ചു സ്‌കൂട്ടർ യാത്രികനായ വൃദ്ധൻ മരണപെട്ടു. അട്ടച്ചാക്കൽ പുത്തൻ പറമ്പിൽ ഗോപി നാഥൻ നായർ (72)ആണ് മരിച്ചത്.അമിത വേഗത്തിൽ എത്തിയ ടിപ്പർസ്‌കൂട്ടറിൽ ഇടിച്ചു. ഗോപിനാഥൻ നായരുടെ ദേഹത്തിലൂടെ ടിപ്പർ കയറി. മൃതദേഹം... Read more »

ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു :അട്ടച്ചാക്കൽ നിവാസിക്ക് ഗുരുതര പരിക്ക്

കോന്നി വാർത്ത ഡോട്ട് കോം :കോന്നി മുരിങ്ങമംഗലം ഭാഗത്ത്‌ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു. സ്‌കൂട്ടർ യാത്രികൻ അട്ടച്ചാക്കൽ ഗോപിനാഥൻ നായർ (72)ക്ക് ഗുരുതര പരിക്ക് പറ്റി.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറി ദേഹത്തിലൂടെ കയറി എന്ന് പ്രദേശത്തു ഉണ്ടായിരുന്നവർ പറഞ്ഞു  ഇത് വഴി ടിപ്പർ... Read more »

ജീവജാലങ്ങൾക്ക് ഉള്ള കുടിവെള്ളം കൂടി കരുതി വെക്കുവാൻ നാം ശ്രദ്ധിക്കണം

വേനൽ കടുത്തു. വീട്ട് പരിസരങ്ങളിൽ ജീവജാലങ്ങൾക്ക് ഉള്ള കുടിവെള്ളം കൂടി കരുതി വെക്കുവാൻ നാം ശ്രദ്ധിക്കണം. Read more »
error: Content is protected !!