Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ konnivartha.com : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04, 06, 07( പൂര്‍ണമായും ), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 10 (പൂര്‍ണമായും), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പൂര്‍ണമായും), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മാടുമേച്ചില്‍ ക്ഷേത്രം,... Read more »

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 21.07.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 579 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം... Read more »

2032-ലെ ഒളിമ്പിക്സിന് ബ്രിസ്ബെയ്ന്‍ വേദിയാകും 2032-ലെ ഒളിമ്പിക്സിനുള്ള വേദിയായി ഓസ്ട്രേലിയന്‍ നഗരമായ ബ്രിസ്ബെയ്നെ തിരഞ്ഞെടുത്തു.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) പ്രഖ്യാപനം നടത്തിയത്. അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളില്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്ട്രേലിയ മാറി. മെല്‍ബണും സിഡ്നിക്കും ശേഷം... Read more »

ചെന്നീർക്കര ഷാലോം പബ്ലിക് സ്കൂളില്‍ ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം( konnivartha.com) :ചെന്നീർക്കര ഷാലോം പബ്ലിക് സ്കൂൾ ഭൂമിശാസ്ത്ര, ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു. പ്രസിദ്ധ ശാസ്ത്ര ചലച്ചിത്ര സംവിധായകൻ ധനോജ് നായ്ക് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ... Read more »

കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും രേഖകള്‍ ശേഖരിക്കുന്നതിനുമുള്ള സ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിശ്ചിത പേയ്മെന്റ് വ്യവസ്ഥയില്‍ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ആയതിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിനായി പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവരും ബയോഡേറ്റയും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തന... Read more »

കാർഡിയാക് അനസ്തറ്റിക്സ്, തിയറ്റർ നഴ്സ്, പെർഫ്യൂഷനിസ്റ്റ് ഒഴിവ് konnivartha.com : തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കർഡിയാക് അനസ്തറ്റിസ്റ്റ്, തിയറ്റർ നഴ്സ്, പെർഫ്യൂഷനിസ്റ്റ് എന്നീ തസ്തകകളിലേക്ക് ഹൃദ്യം പദ്ധതി വഴി നിയമനം നടത്തുന്നു. കാർഡിയാക് അനസ്തറ്റിസ്റ്റ്:- യോഗ്യത:... Read more »

ചെങ്ങറ സമരഭൂമി പ്രദേശം കണ്ടെയ്ന്മെന്റ് സോണായി പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ konnivartha.com :ആറന്മുള ഗ്രാമപഞ്ചായത്ത് വാർഡ് 15 (ചുണ്ടയില്‍ ഭാഗം, കനാല്‍ തെക്ക് ഭാഗം), വാര്‍ഡ് 17 (എഴിക്കാട് കോളനി ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 09 (കണ്ണങ്കര ഭാഗം), മലയാലപ്പുഴ... Read more »

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:104 മരണം സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ്... Read more »

konnivartha.com : സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖാന്തിരം ഡിജിറ്റല്‍ പഠനസൗകര്യത്തിനായി ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് വിതരണത്തിന് 15 ടാബ്ലറ്റുകള് വാങ്ങുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത കവറിലുള്ള ടെന്‍ഡറുകള്‍ ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം തിരുവല്ല ഗേള്‍സ്... Read more »