പത്തനംതിട്ട ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 20.07.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും 516 പേര്‍... Read more »

ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും: മന്ത്രി വീണാ ജോര്‍ജ്

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.... Read more »

958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന konnivartha.com : ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ.ജി.ആർ.അനിലിന്റെ നിർദ്ദേശപ്രകാരം സിവിൽ സപ്ലൈസ്-ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി സംസ്ഥാന വ്യാപകമായി 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ബക്രീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇറച്ചിവില ക്രമാതീതമായി ഉയരുന്നതായ റിപ്പോർട്ടുകളുടെ... Read more »

ചിറ്റാറിലെ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

  konnivartha.com : ചിറ്റാര്‍ പഞ്ചായത്തില്‍ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം അഡ്വ: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ യും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശിച്ചു. ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിക്കുകയും... Read more »

അരുവാപ്പുലം – ഐരവണ്‍ പാലത്തിന്‍റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യും

അരുവാപ്പുലം – ഐരവണ്‍ പാലത്തിന്‍റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യും ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയും മണ്ണിന്റെ ഘടനാ പരിശോധനയും ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം-ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ്... Read more »

പത്തനംതിട്ട ജില്ലയില്‍ 23 വരെ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട ജില്ലയില്‍ 23 വരെ മഞ്ഞ അലര്‍ട്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജൂലൈ 20 മുതല്‍ 23 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍... Read more »

ലോക്ക്ഡൗണ്‍ ഇളവുകള്‍: മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശനനടപടി

ലോക്ക്ഡൗണ്‍ ഇളവുകള്‍: മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശനനടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : വലിയ പെരുന്നാളുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ഇളവുകളുടെ കാര്യത്തില്‍, കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ഇളവുകളുള്ള ഈ ദിവസങ്ങളില്‍ കടകളിലെയും... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ പഞ്ചായത്ത് വാര്‍ഡ് 6 കുടുംബക്ഷേമ ഉപകേന്ദ്രം (കാഞ്ഞിരപ്പാറ ) മേഖല, ഇലക്കുളം അംബേദ്കര്‍ കോളനി, ജെഎംപിഎച്ച്എസ് ജംഗ്ഷന്‍ വരെയുള്ള മേഖലകള്‍, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (ഈറക്കല്‍ഭാഗം), ഏറത്ത്... Read more »

കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു

കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ഈ മാസം 21 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം... Read more »

മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം  വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു

മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം  വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു   കോന്നി വാര്‍ത്ത ഡോട്ട് കോം : വനം, വന്യജീവി വകുപ്പ്, കോന്നി-റാന്നി വനം ഡിവിഷനുകളിലെ ഉത്തര കുമരംപേരൂര്‍, കൊക്കാത്തോട്, കൊച്ചുകോയിക്കല്‍ എന്നീ മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വനം-വന്യജീവി വകുപ്പ് മന്ത്രി  എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി... Read more »
error: Content is protected !!