Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക.... Read more »

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട... Read more »

പ്രധാന വഴിയോരങ്ങളില്‍ വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : വനം സംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതായി വനം, വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം... Read more »

ആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന് കോന്നി വാര്‍ത്ത ഡോട്ട് കോം : ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളച്ചല്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. 2021 ഏപ്രില്‍ 25ന് നടത്താനിരുന്ന... Read more »

വായന അനുഭവ കുറിപ്പ് മത്സര വിജയികള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്എസ്എസിലെ ശ്രീപ്രിയ രാജേഷ് ഒന്നാം സ്ഥാനവും... Read more »

കോന്നിയില്‍ വ്യാപാരി സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന കോവിഡ് പരിശോധനയില്‍ ആര്‍ക്കും രോഗം ഇല്ല കോന്നി വാര്‍ത്ത ഡോട്ട് കോം : വ്യാപാരി വ്യവസായി സമിതി , വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി പഞ്ചായത്ത് ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് കോന്നി... Read more »

വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കോന്നിയില്‍ കോവിഡ് പരിശോധന കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന വ്യാപാരി സമിതി, ഏകോപന സമിതി കോന്നി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 19 തിങ്കളാഴ്ച) രാവിലെ 10 മുതൽ എലിയറയ്ക്കൽ അമൃത വൊക്കേഷനൽ... Read more »

കുടംപുളി ശേഖരിച്ച് നീക്കം ചെയ്യല്‍, ലേലംനാളെ (ജൂലൈ 19) കോന്നി വാര്‍ത്ത ഡോട്ട് കോം : കുളത്തൂപ്പുഴ സഞ്ജീവനി വനത്തിന്റെ ഭാഗമായ 2001-02 കുടംപുളി തോട്ടത്തില്‍ നിന്ന് പുളി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം നല്‍കുന്ന ലേലം (ജൂലൈ 19)ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം സോഷ്യല്‍... Read more »

അടിച്ചിപ്പുഴ ആദിവാസി കോളനിയില്‍ മൊബൈല്‍ റേഷന്‍ കട ഉദ്ഘാടനം ഭക്ഷ്യ മന്ത്രി നിര്‍വഹിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി മണ്ഡലത്തിലെ അടിച്ചിപ്പുഴ ആദിവാസി കോളനി നിവാസികള്‍ക്ക് ഇനി ഭക്ഷ്യോത്പന്നങ്ങള്‍ വീട്ടുപടിക്കല്‍. സഞ്ചരിക്കുന്ന മൊബൈല്‍ റേഷന്‍ കടയുടെ ഉദ്ഘാടനം നാളെ (19/ 07/2021... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം :ചിറ്റാർ പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ(19-07-2021) ല്‍ 3.30നു ചിറ്റാർ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും .വനം വകുപ്പ് -റവന്യു -ത്രിതല... Read more »