സീതത്തോട് സഹകരണ സംഘം തട്ടിപ്പ് : കോന്നി എം എല്‍ എ രാജി വെക്കണം : കോൺഗ്രസ് കമ്മിറ്റികള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് സർവീസ് സഹകരണ സംഘം തട്ടിപ്പിന് നേതൃത്വം നൽകിയെന്ന ബാങ്ക് സെക്രട്ടറിയുടെ പരാതിയിന്മേൽ ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസെടുക്കുകയും എംഎൽഎ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണയും... Read more »

ട്രഷറിയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം

കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുജനങ്ങൾക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിന് പരാതി പരിഹാര സംവിധാനം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാർക്ക് സ്വന്തം മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് ഓൺലൈനായി www.treasury.kerala.gov.in ലെ grievance മെനുവിൽ കയറി പരാതികൾ സമർപ്പിക്കാം.... Read more »

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന് അന്ത്യാഞ്ജലികൾ

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന് അന്ത്യാഞ്ജലികൾ കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍റെ സംസ്കരണം നടന്നു . കോവിഡ് ബാധയും തുടര്‍ന്നുള്ള അസുഖവും മൂലം ഇന്ന് രാവിലെ 11 മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം... Read more »

പത്തനംതിട്ട കളക്ടറേറ്റില്‍ ജല ശക്തി കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

ജല ശക്തി കേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ ജലപ്രശ്‌നങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പൊതുജനങ്ങള്‍ക്ക് 9113000357 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 ബന്ധപ്പെടാം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കളക്ടറേറ്റിലെ ഒന്നാം നിലയില്‍ ആരംഭിച്ച ജല... Read more »

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി:  ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിര്‍വഹിക്കും

  സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി konnivartha.com : സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി... Read more »

പി എസ്സ് സി പത്തനംതിട്ട ജില്ലാ ഓഫീസ് അറിയിപ്പ്

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1)റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1 ) ഡറക്ട് റിക്രൂട്ട്‌മെന്റ് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പ.372/15) തസ്തികയിലേക്ക് 9940-16580/ രൂപ ശമ്പള നിരക്കില്‍ 20/02/2018 തീയതിയില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (22.09.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (22.09.2021) പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 22.09.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1215 പേര്‍ രോഗമുക്തരായി കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍... Read more »

ശബരിമല : മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ

  ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനു മുമ്പുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ആയതിനുശേഷം ആദ്യമായി ശബരിമലയിലെത്തിയതായിരുന്നു അദ്ദേഹം.   സന്നിധാനത്തിലെത്തി ദര്‍ശനം നടത്തിയശേഷം ശബരിമല മണ്ഡലം... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 3, 6, 10, 11 പൂര്‍ണ്ണമായും സെപ്റ്റംബര്‍ 23 മുതല്‍ 29 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക... Read more »

ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധര്‍ണ്ണ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം നഗരസഭ ഭരണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിനെതിരേ സിപിഎം ഭരിക്കുന്ന നഗരസഭകൾക്കും പഞ്ചായത്തുകൾക്കും എതിരെ പത്തനംതിട്ട ജില്ലയിൽ നടത്തിയ സമരത്തിൻ്റെ ഭാഗമായി ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുനാട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ... Read more »