കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിക്ഷേധം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ്സ് അംഗങ്ങളുടെ പ്രതിക്ഷേധം നടന്നു . ജനാധിപത്യം പണാധിപത്യത്തിന് അടിയറവ് പറഞ്ഞ്, തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ച് കൂറുമാറിയ കോന്നി ബ്ലോക്ക് പ്രസിഡന്റ് സത്യപ്രതിഞ്ജാലംഘനം നടത്തിയിരിക്കുന്നുവെന്നും കൂറുമാറ്റത്തിലൂടെ ഭരണ സ്തംഭനം കൊണ്ടുവന്ന് കോവിഡ്... Read more »

സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി: കോന്നി എം എല്‍ എ രാജി വെക്കണം

സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി: കോന്നി എം എല്‍ എ രാജി വെക്കണം : ബി ജെ പി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ് കോന്നി വാര്‍ത്ത   ഡോട്ട് കോം : സീതത്തോട്  സർവീസ് സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച്... Read more »

എങ്കിൽ നമുക്കാ ഭൂമിയെല്ലാം പിടിച്ചെടുക്കണം : ളാഹ ഗോപാലന്‍

പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്‍റെ  നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകൾ നടത്തിയ സമരമാണ്‌ ചെങ്ങറ ഭൂസമരം എന്നറിയപ്പെടുന്നത്. 2007 ഓഗസ്റ്റ് 4-നാണ്‌ ഈ സമരം ആരംഭിച്ചത്.  കുടിൽ കെട്ടി താമസിച്ചവരെ വി.എസ്സ് ... Read more »

ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു

ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് കുറേക്കാലമായി വിശ്രമത്തിലായിരുന്നു. അഞ്ചുവര്‍ഷം മുമ്പ്... Read more »

അനിൽ അക്ഷരശ്രീയ്ക്കു കലഞ്ഞൂർ എൽ. പി.എസ്. എസ്. എം. സി. യുടെ സ്നേഹാദരവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : 2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ അനിൽ അക്ഷരശ്രീ കലഞ്ഞൂർ എൽ. പി.എസ്. എസ്. എം. സി. യുടെ സ്നേഹാദരവ് കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.... Read more »

സീതത്തോട് ബാങ്കിലെ അഴിമതി :കോന്നി എം എല്‍ എ രാജി വെക്കണം

  സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിയ്ക്ക് ഒത്താശ ചെയ്ത കോന്നി എം.എൽ. എ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൈലപ്രാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.   തീവട്ടി കൊള്ളയാണ് സീതത്തോട് ബാങ്കിൽ നടന്നതെന്ന് ഡി.സി. സി വൈസ്... Read more »

സൗജന്യ അസ്ഥി ബല പരിശോധന ക്യാമ്പ് നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രേസ് മെഡിക്കൽ സെന്ററിൽ വെച്ചു സൗജന്യ അസ്ഥി ബല പരിശോധന ക്യാമ്പ് നടത്തി ; ക്യാമ്പിന് ഡോ നീതു ജോയ് എം ഡി ഫിസിഷ്യൻ, ഡോ ബെൻസൺ ഫിലിപ്പ് വര്ഗീസ്എം ബി ബി എസ്സ്... Read more »

കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി സെപ്റ്റംബര്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി  ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 715 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു(21.09.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 715 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു(21.09.2021) പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 21.09.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 715 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും... Read more »

കോവിഡ് വ്യാപനം : കോന്നി- 1 7, 8 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപനം : കോന്നി- 1 7, 8 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം   കോവിഡ്: പഞ്ചായത്തുകളിലെ 53 വാര്‍ഡുകളിലും നഗരസഭകളിലെ മൂന്നു വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം konnivartha.com : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വാര്‍ഡുകളിലെ പ്രതിവാര ഇന്‍ഫെക്ഷന്‍... Read more »