മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ് കോന്നി വാര്‍ത്ത ഡോട്ട് കോം : ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി,... Read more »

ഇന്ന് 13,750 പേർക്ക് കോവിഡ്; 10,697 പേർ രോഗമുക്തി നേടി: 130 മരണം

ഇന്ന് 13,750 പേർക്ക് കോവിഡ്; 10,697 പേർ രോഗമുക്തി നേടി: 130 മരണം കേരളത്തിൽ വെള്ളിയാഴ്ച 13,750 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂർ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800,... Read more »

കര്‍ക്കടക മാസ പൂജ: ശബരിമല ക്ഷേത്ര നട തുറന്നു

കര്‍ക്കടക മാസ പൂജ: ശബരിമല ക്ഷേത്ര നട തുറന്നു   അനില്‍ കുമാര്‍ ചെറുകോല്‍ / ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത വാര്‍ത്ത ഡോട്ട് കോം  കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു.... Read more »

കോവിഡ് 19 കൂട്ടപരിശോധന: 8450 സാമ്പിളുകള്‍ ശേഖരിച്ചു

കോവിഡ് 19 കൂട്ടപരിശോധന: 8450 സാമ്പിളുകള്‍ ശേഖരിച്ചു കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ കൂട്ടപരിശോധനയുടെ രണ്ടാംദിനം 8450 സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ 6125 പേരെയും സ്വകാര്യ കേന്ദ്രങ്ങളില്‍ 2325 പേരെയുമാണ് പരിശോധനയ്്ക്ക് വിധേയമാക്കിയത്. ഇതോടെ രണ്ടു ദിവസങ്ങളിലായി... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 372 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 16.07.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 372 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 368 പേര്‍... Read more »

പമ്പയിലും പരിസരപ്രദേശങ്ങളിലും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാം

konnivartha.com : കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്നതിനോടനുബന്ധിച്ച് വടശേരിക്കര, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ... Read more »

അരുവാപ്പുലം ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും

അരുവാപ്പുലം ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭിക്കും konnivartha.com : കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ കർഷകർക്ക് സൗജന്യമായി... Read more »

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും konnivartha.com : ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും ഡ്രൈവിംഗ് പരിശീലനവും 19 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചു കൊണ്ടാവണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തിൽ ഇൻസ്‌ട്രെക്ടറെ കൂടാതെ... Read more »

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നിയമനം

  konnivartha.com : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്‌കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന... Read more »

വിജയ് ഫാൻസ് കോന്നി ഏരിയ കമ്മിറ്റി അരുവാപ്പുലത്ത് ഉച്ച ഭക്ഷണം നല്‍കി

  konnivartha.com : അരുവാപ്പുലം പഞ്ചായത്തിലെ ഡി സി സി കൊറോണ സെന്‍ററിലേക്ക് ആവശ്യമായ ഉച്ചഭക്ഷണം വിജയ് ഫാൻസ് കോന്നി ഏരിയ കമ്മിറ്റി നല്‍കി . വിജയ് മക്കൾ ഇയക്കം കോന്നി ഏരിയ കമ്മിറ്റി പ്രസിഡന്റ് വിശാഖ്, സെക്രട്ടറി രമേശ് ,ജോഫിൻ എന്നിവര്‍ പങ്കെടുത്തു. Read more »
error: Content is protected !!