Trending Now

കേരളത്തില്‍ ഇന്ന് 37, 190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 37, 190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.   എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959,... Read more »

കോവിഡ് വ്യാപനം:മൈലപ്ര പഞ്ചായത്തിലെ ഹെല്‍പ് ഡെസ്‌ക്കില്‍ വിളിക്കാം

  കോന്നി വാര്‍ത്ത ഡോട് കോം : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗികളെയും കുടുംബങ്ങളെയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് മൈലപ്ര ഗ്രാമ പഞ്ചായത്തില്‍ ഒരുക്കുന്ന കോവിഡ് വാര്‍ റൂമിന്റെ ഭാഗമായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കി. സഹായങ്ങള്‍ക്കായി 9947372528,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1093 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1093 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 566 പേര്‍ രോഗമുക്തരായി കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1065 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍... Read more »

കോന്നിയില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ മാറ്റി വെച്ചു 

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം 15 വരെ പത്തനംതിട്ട ജില്ലയിലെ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ ഓഫീസുകളില്‍ യാതൊരുവിധ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകളും ഉണ്ടായിരിക്കുന്നതല്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റുകളും മാറ്റി വച്ചു.... Read more »

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂര്‍ കോവിഡ് 19 കണ്‍ട്രോള്‍ റൂം

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശത്തെ രോഗികളേയും അവരുടെ കുടുംബങ്ങളേയും കൃത്യമായി വിവരങ്ങള്‍ നല്കി സഹായിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു കോവിഡ്... Read more »

വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ല

  സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകള്‍ കൊള്ളലാഭത്തിന്... Read more »

കലഞ്ഞൂര്‍ നിവാസിയായ കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ നിവാസിയും കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ജയിച്ച കെ എന്‍ ബാലഗോപാല്‍ പിണറായി മന്ത്രി സഭയില്‍ അംഗമാകും . ധനകാര്യം ,പൊതുമരാമത്ത് എന്നീ രണ്ടു വകുപ്പുകളില്‍ ഏതെങ്കിലും ഒന്നു ബാലഗോപാലിന് ലഭിക്കും... Read more »

നടന്‍ മേള രഘു അന്തരിച്ചു

  ചലച്ചിത്ര നടന്‍ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ചേര്‍ത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ... Read more »

അരുവാപ്പുലം ചെളിക്കുഴിയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മലവെള്ള പാച്ചില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ അരുവാപ്പുലം ചെളിക്കുഴി -അതിരുങ്കല്‍ റോഡിലേക്ക് മലവെള്ള പാച്ചില്‍ . ഊട്ടുപാറ മലയില്‍ നിന്നും ചെളി നിറഞ്ഞ വെള്ളം ഒഴുകി എത്തി . കല്ലേലി -അതിരുങ്കല്‍ റോഡിലെ ചെളിക്കുഴി റോഡില്‍... Read more »

മഹാത്മാഗാന്ധി സർവകലാശാല ഇമെയില്‍

മഹാത്മാഗാന്ധി സർവകലാശാല ഇമെയില്‍ വിലാസം കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല അടച്ചു. മെയ് 9 വരെയാണ് നിലവിൽ സർവകലാശാല അടച്ചിട്ടിരിക്കുന്നത്. ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായാണ് അടച്ചിടുക. ഓൺലൈൻ സേവനങ്ങൾ മാത്രമേ ഇക്കാലയളവിൽ... Read more »
error: Content is protected !!