പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1015 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (16.09.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1015 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (16.09.2021) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 16.09.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1015 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും... Read more »

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റ് /അറ്റന്‍ഡര്‍ നിയമനം

konnivartha.com : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് /അറ്റന്‍ഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴാം ക്ലാസ്  യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ ബയോഡേറ്റ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്ട്... Read more »

വള്ളിക്കോട് നിവാസിനിയ്ക്ക് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ജി.ശ്രീലക്ഷ്മി. പത്തനംതിട്ട വള്ളിക്കോട് വലിയകോട്ടൂര്‍ വീട്ടില്‍ വി.ആര്‍.സുരേഷ് കുമാറിന്റെയും ഗിരിജ കുമാരിയുടെയും മകളാണ് Read more »

യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമില്‍ പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കാം; സമ്മാനങ്ങള്‍ നേടാം

konnivartha.com: പുത്തന്‍ ആശയങ്ങള്‍ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനാവുക. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍... Read more »

ജനകീയഹോട്ടലുകള്‍; 100 ശതമാനം നേട്ടം കൈവരിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ്‌രഹിത കേരളം പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ മികച്ച സ്വീകാര്യത. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലായി 59 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 20 രൂപയ്ക്ക് രുചികരവും ഗുണമേന്മയുള്ള ഉച്ചഭക്ഷണം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 1000... Read more »

കര്‍ഷകരില്‍ നിന്നും ബീകീപ്പിംഗ് ഫെഡറേഷൻ തേൻ സംഭരിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള കേരള ബീകീപ്പിംഗ് ഫെഡറേഷൻ അംഗീകൃത തേനീച്ച കർഷകരിൽ നിന്ന് കിലോക്ക് 135 രൂപ നിരക്കിൽ തേൻ സംഭരിക്കും. തേൻ വിപണനത്തിന് തയ്യാറുള്ള തേനീച്ച കർഷകർ പ്രവൃത്തി ദിനങ്ങളിൽ... Read more »

അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ മൂന്നാം അനുസ്മരണം നാളെ നടക്കും

konnivartha.com : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ മൂന്നാം അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ ( സെപ്റ്റംബർ 17 വെളളി) നടക്കും. രാവിലെ ഒൻപതിന് പുഷ്പാർച്ചനയും ഉച്ചയ്ക്ക് ശേഷം മൂന്നിന് അനുസ്മരണവും ക്യാപ്റ്റൻ രാജു പുരസ്കാര അനുമോദനവും Zoom മീറ്റിംഗിൽ നടക്കുമെന്ന് കൺവീനർ... Read more »

തലയെടുപ്പോടെ കോന്നി കൊന്നപ്പാറയിലെ “തടിക്കട”

konnivartha.com : എൺപത്തിനാലു വർഷത്തിന്‍റെ ചരിത്രവുമായി തലയുയർത്തി നില്‍ക്കുകയാണ് കൊന്നപ്പാറയിലേ തടികട .തടികടയെന്നു കേൾക്കുമ്പേൾ എല്ലാവരും ആദ്യം വിചാരിക്കുന്നത് തടികൾ കച്ചവടം നടത്തുന്ന കടയാണെന്നായിരിക്കും. എന്നാൽ അങ്ങനെയല്ല. മലയാള മാസം ആയിരത്തി ഒരു നൂറ്റി പതിമൂന്നാം ആണ്ടിൽ ലക്ഷ്മീ വിലാസത്തിൽ മാധവൻ പിള്ളയുടെ ഉടമസ്ഥതയിൽ... Read more »

കോന്നിയിൽ 72 മില്ലീമീറ്റർ മഴ പെയ്തു

കോന്നിയിൽ 72 മില്ലീമീറ്റർ മഴ പെയ്തു കോന്നി വാർത്ത ഡോട്ട് കോം : ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 8 മണി വരെ കോന്നിയിൽ 72 മില്ലീമീറ്റർ മഴ പെയ്തു. കോന്നിയിലെ മഴ മാപിനിയിലെ കണക്കാണ് ഇത്. രാത്രി മുതൽ കനത്ത മഴയാണ്.... Read more »

പരിഷത്ത് നേതൃത്വത്തില്‍ കോന്നി യൂണിറ്റിലെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോന്നി യൂണിറ്റിലെ ആദ്യകാല പ്രവർത്തകരായ സനിൽ വയലാത്തല, ഡോ വി എസ് . ദേവകുമാർ, അനിൽ പ്ലാവിളയിൽ, പി വി സന്തോഷ്  എന്നിവരെ ആദരിച്ചു.പി മോഹനൻ... Read more »