‘ഡ്രൈഡ് ഒറിഗാനോ’ ഭക്ഷ്യവസ്തു നിരോധിച്ചു

konnivartha.com : കേയാ ഫുഡ് ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്  (Keya food international Pvt. Ltd)     ഇറക്കുമതി ചെയ്ത ‘ഡ്രൈഡ് ഒറിഗാനോ’  (‘Dried Oregano-Batch No. 13455)  എന്ന ഭക്ഷ്യവസ്തു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിരോധിച്ച സാഹചര്യത്തിൽ ഇത് ഓൺലൈൻ/പൊതുമാർക്കറ്റുകൾ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യ... Read more »

പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണു പദ്ധതി പൂര്‍ത്തിയാകുക.... Read more »

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക പഞ്ചായത്തുകള്‍ നല്‍കണം

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക പഞ്ചായത്തുകള്‍ നല്‍കണം ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത വാര്‍ഡുകളിലെ മേഖലകളും തയ്യാറാക്കണം സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ജില്ലയാക്കി പത്തനംതിട്ടയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ പരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി... Read more »

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: നിയമനം

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: കരാര്‍ നിയമനം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്‍ഡ് ഫോട്ടോഗ്രാഫര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. യോഗ്യത: പ്ലസ്ടു പാസായ ശേഷം ലഭിച്ച... Read more »

ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ; മലയാളി സൈനികന് വീരമൃത്യു

ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ; മലയാളി സൈനികന് വീരമൃത്യു ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. അതേസമയം രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ... Read more »

റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾക്ക് വിരാമമിടാൻ റെറയുടെ വെബ്പോർട്ടലിന് തുടക്കമായി

  കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ  വെബ്പോർട്ടൽ  rera.kerala.gov.in  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ പുരോഗതിയും ഇനിമുതൽ ഈ വെബ്പോർട്ടൽ വഴി... Read more »

വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തെ മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത  വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെട്ട (ആശാരിമാര്‍ (മരം,കല്ല്, ഇരുമ്പ്, സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍) 60 വയസ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസം പെന്‍ഷന്‍ അനുവദിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം... Read more »

മൈലപ്രായിൽ കെ.എസ്.ടി.പി. റോഡ് പണിയിൽ ഭൂമാഫിയായുടെ അഴിഞ്ഞാട്ടം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുനലൂർ- മുവാറ്റുപുഴ റോഡിൽ മൈലപ്രാ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ റോഡ് നിർമ്മാണം ഏങ്ങനെ വേണമെന്ന് നിശ്ചയിക്കാൻ ഭൂമാഫിയായെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡൻ്റ് ബാബു ജോർജ്ജ് അരോപിച്ചു. കഴിഞ്ഞ ദിവസം മൈലപ്രായിൽ വച്ച് ഡി.സി.സി ഏക്സിക്യൂട്ടിവ്... Read more »

കുട്ടിയാനകളുടെ മരണം : സമര പരിപാടികള്‍ക്ക് സ്പാരോ നേച്ചർ നേതൃത്വം നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എക്കോ ടൂറിസം കേന്ദ്രത്തോട് അനുബന്ധിച്ചുള്ള ആനത്താവളത്തിലെ കുട്ടിയാനകള്‍ ഉള്‍പ്പെടെ ഉള്ള ആനകളുടെ മരണങ്ങളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം എന്ന് സ്പാരൊ നേച്ചർ കൺസർവേഷൻ ഫോറം ആവശ്യം ഉന്നയിച്ചു . ആനത്താവളത്തിലെ ആനകളെ നോക്കുന്ന... Read more »

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 142 മരണം

  സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട... Read more »
error: Content is protected !!