തണ്ണിത്തോട് ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി നിര്‍മിച്ച തണ്ണിത്തോട് ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. അഡ്വ. കെ.യു.... Read more »

ബി ജെ പി നേതൃത്വത്തില്‍ കലഞ്ഞൂരില്‍ ആരോഗ്യ സന്നദ്ധ സേവന പ്രവർത്തനം

കോന്നി വാര്‍ത്ത ഡോട്ട് കോം : ബിജെപി കലഞ്ഞൂർ, എനാദിമംഗലം പഞ്ചായത്ത്‌ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കലഞ്ഞൂരിൽ സംഘടിപ്പിച്ച പരിശീലനം ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി. മനോജ്‌ ഉദ്‌ഘാടനം ചെയ്തു. ദേശീയ ഹെൽത്ത്‌ വോളണ്ടിയർമാരുടെ ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി ഒരു വാർഡിൽ നിന്നും... Read more »

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി: കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനത്തില്‍ 5000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

  പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ കോയിപ്രം ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കടവില്‍ നടന്ന ചടങ്ങില്‍ കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ തനത് മത്സ്യങ്ങളുടെ 5000... Read more »

കിസുമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

  കിസുമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ശിലാഫലക അനാച്ഛാദനം അഡ്വ. പ്രമോദ് നാരായണ്‍... Read more »

കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെപ്തംബർ 14 മുതൽ 21 വരെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ലൈബ്രറി നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 632 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.09.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 632 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.09.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 14.09.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 632 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും... Read more »

കോന്നി പത്താം വാര്‍ഡിലെ കണ്ടെയ്മെന്‍റ് സോണില്‍ തുറന്ന മൊബൈല്‍ ഹബ് അടപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ച കോന്നി പഞ്ചായത്തിലെ മുഴുവൻ കടക്കാരെയും, അടപ്പിച്ചിട്ടും ഇതൊന്നും വകവെയ്കാതെ പത്താം വാര്‍ഡില്‍ തുറന്ന കോന്നിയിലെ  മൊബൈൽ ഹബ്ബ് മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ കേരള കോന്നി യൂണിറ്റ്... Read more »

സാമൂഹിക പ്രവര്‍ത്തക ഡോ എം എസ് സുനിലിന്‍റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും നാരീശക്തി പുരസ്കാര ജേതാവുമായ ഡോ എം എസ് സുനിലിന്‍റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഐഡി നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം . വ്യാജ പ്രൊഫലില്‍ ഐ ഡി ശ്രദ്ധയില്‍പ്പെട്ട... Read more »

റാന്നി താലൂക്കില്‍ ആറ് കൈവശ കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി താലൂക്ക് പട്ടയ വിതരണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ ആറ് കൈവശ കര്‍ഷകര്‍ക്കാണ് പട്ടയം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ്... Read more »

കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ മൂന്നു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ആണ് നല്‍കേണ്ടത്. ഈ മാസം 24ന് ഉച്ച കഴിഞ്ഞ് മൂന്നിനകം... Read more »