Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പി കെ വേണു കുട്ടന്‍ നായര്‍ സംവിധാനം ചെയ്ത സംഘ ചേതനയുടെ “സ്വാതി തിരുന്നാള്‍” നാടകത്തിലൂടെ ഏറെ ശ്രദ്ധ നേടി നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി.... Read more »
കോന്നി വാർത്ത ഡോട്ട് കോം :പാലക്കാട് തത്തമംഗലത്ത് ജനിച്ച ജാക്ക് എന്ന കുതിര വളരുന്നത് കുളത്തുമണ്ണിൽ ആണെങ്കിലും ടൂറിസം വികസിക്കുമ്പോൾ കുളമ്പടി കോന്നിയുടെ വീഥികളിൽ കേൾക്കും. അരുവാപ്പുലം കുളത്തുമണ്ണിൽ രക്നഗിരിയിൽ ഷാൻ,ഷൈൻ എന്നീ സഹോദരങ്ങൾ ചേർന്ന് നടത്തുന്ന മണ്ണുശേരി ഫാമിലാണ് ജാക്ക് ഇപ്പോൾ ഉള്ളത്.5... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ മുള്ള് മല ആദിവാസി കോളനിയിലെ 17 വയസ്സുള്ള പെണ്‍ കുട്ടിയെ മരണപ്പെട്ട നിലയില്‍ ബന്ധുക്കള്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ കൊണ്ട് വന്നു . അടൂരിലെ ഒരു സ്ഥാപനത്തിലാണ് പെണ്‍ കുട്ടി ജോലി നോക്കുന്നത് എന്നും... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരുനിത്യചൈതന്യ യതിയുടെ സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വകയാറിലോ, കോന്നി , അരുവാപ്പുലം അല്ലെങ്കിൽ കലഞ്ഞൂർ പഞ്ചായത്ത് പ്രദേശത്തോ നിർമ്മിക്കുന്നതിന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും നിവേദനം നൽകുന്നതിന് കോന്നി സർഗ്ഗവേദി അടിയന്തിരയോഗം തീരുമാനിച്ചു.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര നടത്തി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും സംഘവും. റാന്നിയിലെ വിനോദസഞ്ചാര മേഖലയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആശയങ്ങളും സാധ്യതകളും കണ്ടെത്താനായിരുന്നു പതിവില്‍... Read more »
കോന്നി വകയാര്‍ മ്ലാന്തടത്ത് ജനിക്കുകയും ലോകം ആരാധിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ പ്രഖ്യാപിച്ച സാംസ്കാരിക സമുച്ചയത്തിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ഏറെ വേദനാജനകം (കോന്നി വാര്‍ത്ത ഡോട്ട് കോം ) കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍... Read more »
പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 ( പനത്തുമുരുപ്പേല്‍ പടി മുതല്‍ പറക്കരപ്പടി വരെ), ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ( ഇലവുങ്കല്‍ പള്ളി, തടത്തില്‍ പുരയിടം ഭാഗം), വാര്‍ഡ്... Read more »
പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 12.09.2021 …………………………………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 779 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 776... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് മഹാമാരിയെ തുടർന്ന് നിശ്ചലമായ കലാ പ്രവർത്തനത്തെ പുനർജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കമലദളം കേരള കലാ കുടുംബം ഭാരവാഹികൾ . ഇതിനായി കലഞ്ഞൂരിൽ അഭിനയ പഠന കളരിയും ഓൺലൈൻ കലാവിരുന്നും സംഘടിപ്പിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കലഞ്ഞൂരിൽ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണമേഖലയിൽ ജോലി വേഗത്തിലാക്കാൻ ബംഗാൾ മോഡൽ ആവിഷ്കരിക്കുകയാണ് പശ്ചിമ ബംഗാൾ സ്വദേശികളായ സന്തോഷും നന്ദു രാജും ‘കോന്നി പൊതുമരാമത്ത് ഓഫീസ്സ് മുന്നിൽ പുതിയതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്‍റെ നിർമ്മാണമേഖലയിൽ ചുടുകട്ട എത്തിക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ്.... Read more »