Trending Now

18-44 വയസ്സിന് ഇടയില്‍ ഉള്ളവര്‍ക്ക് കോവിഡ് വാക്‌സിന് വേണ്ടി ഇന്ന് വൈകിട്ട് മുതല്‍ രജിസ്റ്റര്‍ ആരംഭിക്കും

  Registration for Age 18 to 44 will be opened on 28th April 2021 at 4:00 PM ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ക്കും ഓണ്‍ലൈനായി cowin.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ചെറിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒന്‍പത് മുതല്‍... Read more »

കോവിഡ് : ഈ സംശയങ്ങള്‍ അതിരുകടന്നു

ജീവന്‍റെ വിലയുള്ള ജാഗ്രത പുലർത്തുക Read more »

കൊവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ?

കൊവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ? പത്തനംതിട്ട ജില്ലയില്‍ ഉള്ളവര്‍ക്ക് നാളെകൂടി ഏപ്രില്‍ 28 (ബുധന്‍) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍   ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ക്കും ഓണ്‍ലൈനായി cowin.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ചെറിയ കേന്ദ്രങ്ങളിലേക്ക് രാവിലെ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

  ഇരവിപേരൂര്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (വൈഎംസിഎ ഇരവിപേരൂര്‍ മൈലാടുംപാറ ഭാഗങ്ങള്‍), വാര്‍ഡ് അഞ്ച് (തോട്ടപ്പുഴ ഭാഗം) വാര്‍ഡ് 17 (നെല്ലാട്), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, വാര്‍ഡ് മൂന്ന് തോട്ടപ്പുഴശ്ശേരി‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (പ്രമാടത്തുപാറ മുകള്‍ ഭാഗം) തിരുവല്ല നഗരസഭ വാര്‍ഡ്... Read more »

ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്നു

    നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും, പാലിക്കുന്നതിൽ വിമുഖത വേണ്ട- മുഖ്യമന്ത്രി * ഓക്‌സിജൻ ബെഡുകൾ ഗണ്യമായി വർധിപ്പിക്കും കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ്... Read more »

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

  ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 88 വയസായിരുന്നു. അന്ത്യം വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വച്ച്. രണ്ടാഴ്ചയായി അവശ നിലയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. കുട്ടികൾക്കായി നിരവധി രചനകൾ നിർവഹിച്ച എഴുത്തുകാരിയാണ് സുമം​ഗല. പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും... Read more »

വോട്ടെണ്ണല്‍: ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

വോട്ടെണ്ണല്‍: ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന 29ന് നിയമസഭാ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ വോട്ടെണ്ണലിന് നിയുക്തരായിട്ടുള്ള എല്ലാ കൗണ്ടിംഗ് ജീവനക്കാര്‍ക്കും (കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍) ഈ മാസം 29ന് രാവിലെ 9.30 മുതല്‍ വിവിധ ആശുപത്രികളിലായി ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കൗണ്ടിംഗ്... Read more »

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും

  പത്തനംതിട്ട നഗരസഭാ പ്രദേശത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പോലീസ്, റവന്യൂ, നഗരസഭ, ലേബര്‍, ആരോഗ്യ വകുപ്പുകളുടെ സംയുക്തമായി നടത്തിയ യോഗത്തിലാണു തീരുമാനം. കുമ്പഴയിലെ മത്സ്യ മൊത്ത വ്യാപാര... Read more »

കോവിഡ് പ്രതിരോധം:സംസ്ഥാനത്ത് 1500 ഹെല്‍പ് ഡെസ്‌കുകള്‍

കോവിഡ് പ്രതിരോധം:സംസ്ഥാനത്ത് 1500 ഹെല്‍പ് ഡെസ്‌കുകള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനും വാക്‌സിന്‍ എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നുന്നതില്‍ സഹായിക്കുന്നതിനുമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലെ 1500 യൂത്ത് ക്ലബുകളില്‍ ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്... Read more »

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം : ഇന്ന് 32,819 പേർക്ക് കൊവിഡ് കേരളത്തിൽ ചൊവ്വാഴ്ച 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ... Read more »
error: Content is protected !!