Trending Now

സംസ്ഥാനത്ത് വീണ്ടും 221 താത്ക്കാലികരെ സ്ഥിരപ്പെടുത്തി

  സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ്... Read more »

കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ (16) മൈലപ്രയില്‍

  രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് (ഫെബ്രുരി 16 ചൊവ്വ) രാവിലെ 9.30ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി... Read more »

പത്തനംതിട്ട ജില്ലയിലെ സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ക്ക് തുടക്കമായി

  സര്‍ക്കാര്‍ സ്വീകരിച്ചത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകള്‍: മന്ത്രി എ.സി മൊയ്തീന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണു ഈ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍... Read more »

പാചക വാതക വില വീണ്ടും ഉയർന്നു

  പാചക വാതക വില വീണ്ടും ഉയർന്നു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ... Read more »

പുൽവാമ ദിനാചരണവും അമർ ജവാന്മാരുടെ അനുസ്മരണവും പത്തനംതിട്ടയിൽ നടന്നു

    കോന്നി വാര്‍ത്ത : 2019 ൽജമ്മു കാശ്മീരിലെ പുൽ വാമയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാർ ഉൾപ്പെടെ 40 അമർ ജവാന്മാരെയും പത്തനംതിട്ട ടൗണിൽ നടന്ന പുൽവാമ ദിനാചരണത്തിൽ അനുസ്മരിച്ചു. ഭീകരാക്രമണത്തിന്‍റെ വേദനാജനകമായ ഈ രണ്ടാം ഓർമ്മ ദിവസം... Read more »

പുൽവാമ അനുസ്മരണ ദിനാചരണം കോന്നിയില്‍ നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുൽവാമ ഭീകരാക്രമണ അനുസ്മരണം.പുൽവാമ ജില്ലയിൽ 2019 ഫെബ്രുവരി 14 നടന്ന ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച 45 സി ആര്‍ പി എഫ് ധീര ജവാൻമാരെ അനുസ്മരിച്ചുകൊണ്ട് കോന്നി മാരൂർപ്പാലം ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ്... Read more »

തിരുവല്ല ബൈപ്പാസ് നാടിന്  സമര്‍പ്പിച്ചു

  പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് സംസ്ഥാന സര്‍ക്കാര്‍ നീതി പുലര്‍ത്തി: മന്ത്രി ജി. സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് നീതി പുലര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 465 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോന്നി : 22

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 446 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍,... Read more »

കോന്നി ആന മ്യൂസിയം  ഫെബ്രുവരി 16ന് തുറന്നു നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആന മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും.... Read more »

കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നി മാറ്റും

കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നി മാറ്റും കോന്നി വാര്‍ത്ത  ഡോട്ട് കോം : കോന്നി ആനത്താവളം കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നിയെ മാറ്റുമെന്ന് കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ പറഞ്ഞു... Read more »
error: Content is protected !!