Trending Now

കോന്നിയിലെ നിര്‍ദ്ദിഷ്ട കെ എസ് ആര്‍ ടി സി ഡിപ്പോ പരിസരത്ത് തീപിടിത്തം

  കോന്നി വാര്‍ത്ത : കോന്നിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെ എസ്സ് ആര്‍ ടി സി ഡിപ്പോ സ്ഥലത്തിന് സമീപം തീപിടിത്തം ഉണ്ടായി . മാലിന്യം ശേഖരിച്ച സ്ഥലത്തു തീ ഇട്ടപ്പോള്‍ പടര്‍ന്ന് പിടിച്ചു . കഴിഞ്ഞ വര്‍ഷവും ഇതേപോലെ തീപിടിത്തം ഉണ്ടായി . മാലിന്യം... Read more »

ഫെബ്രുവരി 14 ന് പ്രധാനമന്ത്രി തമിഴ്‌നാടും കേരളവും സന്ദർശിക്കും

  പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. ചെന്നൈയിൽ രാവിലെ 11: 15 ന് പ്രധാനമന്ത്രി നിരവധി പ്രധാന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എംകെ 1 എ)... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് വടക്കേവിള ഭാഗം, വാര്‍ഡ് 12 കുന്നിട ജംഗ്ഷന്‍, ലക്ഷംവീട് കോളനി ഭാഗം. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 തെക്കുമുറി ഭാഗം, വാര്‍ഡ് 20 കൊല്ലായിക്കല്‍ മന്ദിരംമുക്ക് ഭാഗം, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് പൈവള്ളി ഭാഗം,  ഇരവിപേരൂര്‍... Read more »

കോന്നി മണ്ഡലത്തിലെ പൂർത്തീകരിച്ച 100 റോഡുകളുടെ ഉദ്ഘാടനം നാളെ നടക്കും

  കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളിലായി പൂർത്തീകരിച്ച 100 വിവിധ ഗ്രാമീണ റോഡുകളുടെയും പൊതുമരാമത്തു റോഡുകളുടെയും ഉദ്ഘടാനം 2021 ഫെബ്രുവരി 13 ശനിയാഴ്ച്ച രാവിലെ 7 മുതൽ രാത്രി 7വരെ മണ്ഡലത്തിലെ 11 പഞ്ചായത്തില്‍ നടക്കും . Read more »

യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെണ്ണീറാകും: യൂത്ത് കോൺഗ്രസ്സ്

കോന്നി വാര്‍ത്ത : പി എസ്സ്സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനത്തിൽ മനം നൊന്ത് സമരം നടത്തുന്ന യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെന്ത് വെണ്ണീറാകുമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റി... Read more »

ചിറ്റാര്‍ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രി നിര്‍മ്മാണം: എംഎല്‍എയുടെ നേതൃത്വത്തില്‍ ഉന്നതലതല സംഘം സ്ഥലം സന്ദര്‍ശിച്ചു

  ചിറ്റാറില്‍ പുതിയതായി അനുവദിച്ച സ്പെഷ്യാലിറ്റി ജില്ലാആശുപത്രിയുടെ നിര്‍മാണത്തിന് മുന്നോടിയായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മലയോരമേഖലയുടെ സ്വപ്ന പദ്ധതിയായ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രി നിര്‍മ്മാണത്തിന് ആദ്യഘട്ടത്തില്‍ 4.51 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. എസ്റ്റിമേറ്റ് തയാറാക്കി... Read more »

തണ്ണിത്തോട് കെഎസ്ഇബി ഓഫീസ് ഫെബ്രുവരി 17ന് വൈദ്യുതി മന്ത്രി നാടിന് സമര്‍പ്പിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട്ടില്‍ അനുവദിച്ച പുതിയ കെഎസ്ഇബി ഓഫീസ് ഫെബ്രുവരി 17 ന് രാവിലെ ഒന്‍പതിന് വൈദ്യുതി മന്ത്രി എം.എം. മണി നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും മന്ത്രി... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും ഇലക്ടറല്‍ രജിട്രേഷന്‍ ഓഫീസര്‍മാരുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസിദാര്‍മാരുടെയും അവലോകന യോഗം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍... Read more »

കോന്നി മേഖലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നി മേഖലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒന്‍പതു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 521 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.... Read more »

കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ (ഇന്ന് )ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ 23 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളില്‍ കുമ്പഴ ഭാഗത്തു നിന്നും കോന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍... Read more »
error: Content is protected !!