Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
കോന്നി വാര്ത്ത : 18 വയസിന് മുകളില് കോവിഡ് വാക്സിന് എടുത്തവരുടെ കണക്കില് പത്തനംതിട്ട ജില്ല 100 ശതമാനം നേട്ടത്തിലേക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില് 18 വയസിന് മുകളില് പ്രായമുള്ള 8,60,458 പേരാണുള്ളത്. ഇതുവരെ ജില്ലയ്ക്ക് പുറത്ത്... Read more »
റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകുമെന്ന് മുന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ് എംഎല്എയുടെ നേതൃത്വത്തില് റാന്നി നിയോജക മണ്ഡലത്തില് നടത്തുന്ന നോളജ് വില്ലേജിന്റെ ഭാഗമായി അധ്യാപകരുമായി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത്... Read more »
ജില്ലാ ആസ്ഥാനത്ത് സമഗ്രമായ ഗതാഗത പരിഷ്ക്കാരങ്ങള് നടപ്പാക്കാന് പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ.ടി.സക്കീര് ഹുസൈന്റെ അധ്യക്ഷതയില് ചേര്ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിലുള്ള ചില വണ്വേ ഗതാഗതത്തിലും പാര്ക്കിംഗ് ക്രമീകരണങ്ങളിലും മാറ്റങ്ങള് ഉണ്ടാകും. പ്രധാനപ്പെട്ട ജംഗ്ഷനുകളില് ട്രാഫിക് തിരക്ക് ഒഴിവാക്കാനുള്ള പരിഷ്ക്കാരങ്ങള്ക്ക്... Read more »
സംസ്ഥാനത്ത് ഇന്ന് 32,097 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര് 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട്... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില് ആരോഗ്യ വകുപ്പില് സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര് 418/19) തസ്തികയുടെ 13/08/2021 തീയതിയില് പ്രസിദ്ധീകരിച്ച 03/2021/ഡിഒഎച്ച് നമ്പര് സാധ്യതാ പട്ടികയില് ഉള്പ്പെട്ടവരില് ഒറ്റത്തവണ പ്രമാണ പരിശോധന പൂര്ത്തിയാക്കാത്ത ഉദ്യോഗാര്ത്ഥികള്ക്കായുളള ഒറ്റത്തവണ... Read more »
പത്തനംതിട്ട ജില്ല കോവിഡ്19 കണ്ട്രോള് സെല് ബുളളറ്റിന് തീയതി. 02.09.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില് ഇന്ന് 1267 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് നാലു പേര് വിദേശത്തു നിന്ന് വന്നവരും മൂന്നു പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരും 1260... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : ചിറ്റാര് ഗ്രാമപഞ്ചായത്ത് വാര്ഡ് 1, 2, 5, 7, 8, 9, 11, 12, 13 പൂര്ണ്ണമായും, മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്ഡ് 12 പൂര്ണ്ണമായും ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്ഡ് 13 (ഇളമണ്ണൂര് , തെക്കേക്കര, മാവിള... Read more »
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് കോന്നി വാര്ത്ത ജോബ് പോര്ട്ടല് : കോന്നിയിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുജനസേവാകേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സ്റ്റാഫിനെ ഉടന് ആവശ്യമുണ്ട്, ജനസേവന കേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുള്ളവര്ക്ക് മുൻഗണന contact: 9846916701 Read more »
കോന്നി വാര്ത്ത ഡോട്ട് കോം : പഞ്ചായത്ത് ഓഫീസില് ജീവനക്കാരെ ‘സാര്’, ‘മാഡം’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് നിരോധിച്ച് പാലക്കാട് ജില്ലയിലെ മാത്തൂര് പഞ്ചായത്ത്. പഞ്ചായത്തില് ചേര്ന്ന യോഗമാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. സാര്, മാഡം തുടങ്ങിയ വിളികള് കൊളോണിയല് ഭരണത്തിന്റെ... Read more »
konnivartha.com : റൂബിക്സ് ക്യൂബ് പരിഹാരം കാണാന് പലരും ഏറെ പണിപ്പെടുമ്പോള് നൂറോളം റൂബിക്സ് ക്യൂബുകൊണ്ട് ഛായാചിത്രം തീര്ത്ത് അദ്വൈത് മാനഴി. ലോകമേ തറവാട് കലാ പ്രദര്ശന വേദിയില് 400 ക്യൂബ് ഉപയോഗിച്ചാണ് കലാ പ്രദര്ശനത്തിന്റെ ലോഗോ നിര്മിച്ചത്. കാക്കനാട് ഭവന്സ് ആദര്ശ്... Read more »