Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനെ പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റായി തീരുമാനിച്ചു. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ 1960 മെയ് 25ന് തിരുവല്ലയിൽ ജനിച്ചു.പരുമല ദേവസ്വം ബോർഡ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി റിട്ടയർ ചെയ്തു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്, യൂത്ത്... Read more »
ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു കേരളത്തിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ: ബി. ബാബു... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐ.സി.യു.വും സജ്ജമാവുകയാണ്. വെൻറിലേറ്ററുകളുടെ എണ്ണവും വർധിപ്പിച്ചു. ജില്ലാ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറെ വികസിച്ചു കൊണ്ടിരിക്കുന്ന കോന്നി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ അട്ടച്ചാക്കൽ മേഖലയില്‍ അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കുവാന്‍ വേണ്ടി മാവേലി സ്റ്റോറോ ,കണ്‍സ്യൂമര്‍ സ്റ്റോറോ അനുവദിക്കാന്‍ നടപടി ഉണ്ടാകണം എന്ന് പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചു... Read more »
കോന്നിയില്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തില്‍ രണ്ടു ഡോസ് വാക്സിന്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നാവശ്യം ഉന്നയിച്ച് ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കോന്നി പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായര്‍ കത്തയച്ചു .... Read more »
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍(സെപ്റ്റംബര്‍ മൂന്നു വരെ) കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (അതുമ്പുംകുളം -ആവോലിക്കുഴി ഞള്ളൂര്‍- തെങ്ങണ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), വാര്‍ഡ് 15 ( മടിത്തട്ടില്‍ അംഗന്‍വാടി മുതല്‍... Read more »
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1229 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു( 28.08.2021) പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1229 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നു വന്നതും നാലു... Read more »
കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികളെ കണ്ടെത്തൽ, രോഗ പ്രതിരോധം, ചികിത്സ, വാക്സിനേഷൻ, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണ്. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച രീതിയിൽ... Read more »
കോന്നി വാർത്ത ഡോട്ട് കോം : കാട്ടാന വനപാലികയെ ആക്രമിച്ചു.നടുവത്ത് മൂഴി വനത്തിലെ ആദിച്ചന്‍ പാറയില്‍ ആണ് സംഭവം . കോന്നി അരുവാപ്പുലം കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും... Read more »