Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത : പ്രമാടം പഞ്ചായത്തിലെ ഒന്‍പത്, രണ്ട്, ഏഴ് പന്നിക്കണ്ടം ഞെക്കുകാവ് വട്ടക്കാവ്, അംഗന്‍വാടി വാര്‍ഡുകള്‍. പന്തളം തെക്കേക്കര പഞ്ചായത്തിലെ ആറ് ഇടമാലി, എട്ട് മങ്കുഴി വാര്‍ഡുകള്‍. തണ്ണിത്തോട് പഞ്ചായത്തിലെ മൂന്ന്, നാല് കരിമാന്‍തോട് ഭാഗം വാര്‍ഡുകള്‍. തിരുവല്ല മുനിസിപ്പാലിറ്റിയിലെ 38... Read more »

കോന്നി മേഖലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 230 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത... Read more »

സാന്ത്വന സ്പര്‍ശം അദാലത്ത്: അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി (ഫെബ്രുവരി 9)

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി (ഫെബ്രുവരി 9). ഇതുവരെ അക്ഷയ മുഖേന ഓണ്‍ലൈനായി 2781 ഉം കളക്ടറേറ്റില്‍... Read more »

നേരിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പോലും പരിശോധനയ്ക്ക് തയാറാകണം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പോലും പരിശോധനയ്ക്ക് തയാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസം മുട്ടല്‍, മണമോ... Read more »

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോന്നി -അച്ചന്‍ കോവില്‍ റോഡില്‍ ചെരിപ്പിട്ടകാവ് ജംഗ്ഷന്‍ മുതല്‍ ചിറ്റാര്‍ പാലം വരെ ഗതാഗതം നിരോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അലിമുക്ക്-അച്ചന്‍കോവില്‍ ഫോറസ്റ്റ് റോഡിന്റെ കോന്നി വനം ഡിവിഷന്റെ പരിധിയില്‍പ്പെട്ട ചെരിപ്പിട്ടകാവ് ജംഗ്ഷന്‍ മുതല്‍ ചിറ്റാര്‍ പാലം വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികള്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കോന്നി... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കി

  കോന്നി വാര്‍ത്ത : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കേണ്ടവരെ സംബന്ധിച്ചും ഓക്‌സിലറി ബൂത്തുകളെ... Read more »

സ്വയം പ്രിന്‍റെടുക്കാവുന്ന ഇ -റേഷൻ കാർഡ് വരുന്നു

  കോന്നി വാര്‍ത്ത : ഇനി റേഷൻ കാർഡ് ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡ് (ഇ -റേഷൻ കാർഡ്) വരുന്നു. ഓൺലൈനായുള്ള അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി (അപ്രൂവൽ) നൽകിയാലുടൻ പി.ഡി.എഫ് രൂപത്തിലുള്ള ഇ-... Read more »

കോന്നി മെഡിക്കൽ കോളേജ് ഫോണ്‍ നമ്പര്‍

  കോന്നി വാര്‍ത്ത : കോന്നി ഗവ മെഡിക്കല്‍ കോളേജില്‍ കിടത്തി ചികില്‍സ ഈ മാസം 10 മുതല്‍ ആരംഭിക്കുന്നു . 100 കിടക്കകള്‍ സജീകരിച്ചു . കോന്നി മെഡിക്കൽ കോളേജ് ഫോണ്‍ നമ്പര്‍ NO. 0468-2952424   Read more »

മൂത്രക്കല്ല്, അർശസ്സ്, വെള്ളപോക്ക് എന്നിവയ്ക്ക് ഉത്തമം മലവാഴ വിത്ത്

  കോന്നി വാര്‍ത്ത : ഇതാണ് മലവാഴ. കാട്ട് വാഴയെന്നും കല്ലു വാഴയെന്നും പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നതും ഇത് തന്നെ. “മ്യൂസേസി” കുടുബത്തിൽപ്പെട്ട ഈ വാഴയുടെ ശാസ്ത്രിയ നാമം “എൻസെറ്റ സൂപ്പർബം” എന്നാണ്.കോന്നിയുടെ മലയോര മേഖലയായ കൊക്കാത്തോട്ടില്‍ ധാരാളം മല വാഴ ഉണ്ട് .... Read more »
error: Content is protected !!