ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ പെരുന്നാളും, ബാവാ അനുസ്മരണവും എട്ടു നോമ്പാചരണവും

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും  എട്ടു നോമ്പാചരണവും  ഈ വര്‍ഷം സെപ്റ്റംബര്‍ 4 മുതല്‍ 11 വരെ തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു.  ഈ... Read more »

പത്തനംതിട്ട ജില്ലയില്‍  ഇന്ന്   338   പേര്‍ക്ക് കോവിഡ്  19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ് -19  കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി: 22.08.2021 പത്തനംതിട്ട ജില്ലയില്‍  ഇന്ന്   338   പേര്‍ക്ക് കോവിഡ്  19 സ്ഥിരീകരിച്ചു. ഇന്ന്  കോവിഡ് സ്ഥിരീകരിച്ചവരില്‍  ഒരാള്‍   മറ്റു സംസ്ഥാനത്തു നിന്നും വന്നതും   337  പേര്‍  സമ്പര്‍ക്കത്തിലൂടെ... Read more »

പരസ്യ ചിത്രത്തിലൂടെ ജയകൃഷ്ണന്‍ തണ്ണിത്തോട് സംവിധായകനായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഉദേശിക്കുന്ന കാര്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധ ആകർഷിച്ചു കൊണ്ട് കൃത്യമായി മനസ്സിലേക്ക് കടന്നു ചെല്ലുവാന്‍ കഴിഞ്ഞാല്‍ ഒരു പരസ്യം വലിയ വിജയമാകും . അത്തരം ഒരു വിജയ തീരത്താണ് ജയ കൃഷ്ണന്‍ തണ്ണിത്തോട് .... Read more »

പഠനോപകരണങ്ങൾ വിതരണം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ജനമൈത്രി പോലീസിന്‍റേയും കാളഞ്ചിറ മഹാത്മ ആർട്സ് & സ്പോർട്സ് ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിലും മറ്റു രോഗങ്ങൾ മൂലവും മാതാവോ പിതാവോ നഷ്ടപെട്ടു പോയവരും പിതാവോ മാതാവോ ഉപേക്ഷിച്ചു പോയവരും സാമ്പത്തികമായി വളരെ... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധം : ആറാം പ്രതി ആസ്ട്രേലിയായില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകള്‍ ഗൂഡാലോചന നടത്തി നിക്ഷേപകരുടെ ചെറുതും വലുതുമായ നിക്ഷേപക തുക ഡോളറാക്കി ഇടനിലക്കാര്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയും നിക്ഷേപകര്‍ അറിയാതെ അവരുടെ നിക്ഷേപക തുക 21... Read more »

കോന്നിയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കോന്നിയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി: 21.08.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നു വന്നതും... Read more »

നടി ചിത്ര(56) അന്തരിച്ചു

നടി ചിത്ര അന്തരിച്ചു പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ konnivartha.com :കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 11( പുളിവേലിൽ ജംഗ്ഷൻ, ഇടയാടിയിൽ ഭാഗം ഉൾപ്പെടുന്ന പ്രദേശം), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഡ് 9 (കയ്യാണിപ്പടി മുതൽ മ്ലാത്തടം ജംഗ്ഷൻ വരെ എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 20 മുതല്‍ 26 വരെ... Read more »

കേന്ദ്ര സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം പോപ്പുലര്‍ ഫിനാന്‍സ് കേസ് ഏറ്റെടുത്തു

കേന്ദ്ര സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം പോപ്പുലര്‍ ഫിനാന്‍സ് കേസ് ഏറ്റെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരെ പറ്റിച്ചുകൊണ്ടു കോടാനുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ ഉള്ള... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 797 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520,... Read more »