ഒറ്റത്തവണ പ്രമാണ പരിശോധന

ഒറ്റത്തവണ പ്രമാണ പരിശോധന പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 421/2019) തസ്തികയുടെ 2021 ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച 04/2021/ ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ... Read more »

അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണം: ജില്ലാ കളക്ടര്‍

അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണം: ജില്ലാ കളക്ടര്‍ ജില്ലയില്‍ അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മുഹറം,... Read more »

സിവില്‍ സര്‍വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക്, പി.എസ്.സി പരിശീലനങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തില്‍ വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന നല്‍കുന്നു. ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം... Read more »

രാത്രികാല മൃഗചികിത്സ: വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് കൂടിക്കാഴ്ച 25 ന്

രാത്രികാല മൃഗചികിത്സ: വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് കൂടിക്കാഴ്ച 25 ന് konnivartha.com : 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും... Read more »

നവാഭിഷേക നിറവില്‍ കല്ലേലി കാവില്‍ നെല്‍ക്കതിരുകളും നടമണിയും സമര്‍പ്പിച്ചു

നവാഭിഷേക നിറവില്‍ കല്ലേലി കാവില്‍ നെല്‍ക്കതിരുകളും നടമണിയും സമര്‍പ്പിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : 999 മലകളെ സാക്ഷി നിര്‍ത്തി ചിങ്ങമാസ പിറവിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവാഭിഷേകത്തോടെ വിത്തും വിളയും നടമണിയും സമര്‍പ്പിച്ചു . രാജപാളയത്തെ വയലുകളില്‍ വിളയിച്ച നെല്‍കറ്റകള്‍... Read more »

അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം

അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം അഫ്​ഗാൻ സ്പെഷ്യൽ സെൽ മുഴുവൻ സമയവും സജ്ജമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അഫ്​ഗാനിൽ നിന്ന് നാട്ടിലേക്ക് വരാനുള്ളവർക്കും മറ്റ് സഹായങ്ങൾക്കും സെല്ലുമായി ബന്ധപ്പെടാമെന്ന് വി.മുരളീധരൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അറിയിപ്പ്. ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ച്... Read more »

കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 2021 സെപ്റ്റംബര്‍ മുതല്‍ 2022 ഓഗസ്റ്റ് 31 വരെയുളള കാലയളവിലേക്ക് ആവശ്യമായ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് കരാര്‍ ഏറ്റെടുക്കാന്‍... Read more »

ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : ന്യൂസിലൻഡില്‍ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : ന്യൂസിലൻഡില്‍ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ... Read more »

പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും) കണ്ടെയ്ന്‍മെന്റ് സോണ്‍

  പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും) കണ്ടെയ്ന്‍മെന്റ് സോണ്‍ പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പുല്ലേലിമണ്‍ പ്രദേശം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട കോവിഡ് ബുള്ളറ്റിന്‍ 17/08/2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 635 പേര്‍ രോഗമുക്തരായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നതും 821 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത... Read more »