Trending Now

സഞ്ചാരികൾക്ക് സ്വർഗ്ഗം :വീണാല്‍ നരകം

  കോന്നി വാര്‍ത്ത ഡോട്ട് കോം @ അരുണ്‍ അങ്ങാടിക്കല്‍  : പന്തളം കുരമ്പാലയില്‍ അപകടം പതിയിരിക്കുന്ന മാവരപ്പാറയിലേക്ക് കാറ്റ് കൊള്ളാനും പ്രകൃതി സൌന്ദര്യം ആസ്വദിക്കാനും എത്തുന്നവര്‍ ഒന്നു മനസ്സിലാക്കുക അപകടം അരികില്‍ ആണ് . സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം യാതൊരു സുരക്ഷാ മുന്‍... Read more »

പന്തളത്ത് സൂപ്പർഫാസ്റ്റ് ബസ്സുകള്‍ തമ്മിൽ കൂട്ടിയിടിച്ചു, 23 പേർക്ക് പരിക്ക്

പന്തളത്ത് സൂപ്പർഫാസ്റ്റ് ബസ്സുകള്‍ തമ്മിൽ കൂട്ടിയിടിച്ചു, 23 പേർക്ക് പരിക്ക് എംസി റോഡിൽ പന്തളം കുരമ്പാല പത്തിയിൽപടിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇരു ബസുകളിലെയും ഡ്രൈവർമാരും യാത്രക്കാരും ഉൾപ്പടെ 23 പേർക്ക് പരിക്കേറ്റു.തിരുവനന്തപുരത്ത് നിന്ന് കോതമംഗലം പോകുന്ന സൂപ്പർഫാസ്റ്റ് ബസും കോട്ടയത്ത്... Read more »

കോവിഡ് മാനദണ്ഡങ്ങള്‍ : പത്തനംതിട്ട ജില്ലയില്‍ കര്‍ശനമാക്കി

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കണ്‍വന്‍ഷനുകള്‍, ഉല്‍സവങ്ങള്‍,... Read more »

പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഒൻപത് ജീവനക്കാർക്ക് സസ്പെൻഷൻ

  മലപ്പുറം എടക്കര പഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെ ഒൻപത് ജീവനക്കാർക്ക് സസ്പെൻഷൻ. പഞ്ചായത്ത് ഡയറക്ടറാണ് ജീവനക്കാരെ പുറത്താക്കി നടപടി സ്വീകരിച്ചത്. പഞ്ചായത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെയാണ് നടപടി. കെട്ടിട നിർമാണ പെർമിറ്റ്, നമ്പറിം​ഗ് എന്നിവയിൽ വ്യാപക തിരിമറി നടത്തിയെന്ന കണ്ടെത്തയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി... Read more »

ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി.ശ്രീനിവാസ്) അന്തരിച്ചു

ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി.ശ്രീനിവാസ്) അന്തരിച്ചു. ഒരു മാസമായി അദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിച്ച നവാസ് 1977-ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു.കിഴക്കെ നടക്കാവ് പനയംപറമ്പിലായിരുന്നു നിവാസിന്റെ ജനനം. ദേവഗിരി... Read more »

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

ഹിന്ദുമതത്തിൽപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പെൺകുട്ടികളുടെ വിവാഹം നടത്താൻ സഹായം

  കോന്നി വാര്‍ത്ത ഡോട്ട് കോം :ഹിന്ദുമതത്തിൽപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പെൺകുട്ടികളുടെ വിവാഹം നടത്താൻ സഹായം നല്‍കുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP)പത്തനംതിട്ട ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു . വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നത് മുതൽ ഹാൾ / പന്തൽ’ ,സദ്യ, വിവാഹ... Read more »

മെഡിക്കല്‍ ഓഫീസര്‍; അഭിമുഖം എട്ടിന്

  കൊല്ലം ജില്ലയിലെ നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 10 ന് മുഖത്തല പഞ്ചായത്ത് ഓഫീസില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. വിശദ വിവരങ്ങള്‍ 0474-2593313 നമ്പരില്‍ ലഭിക്കും. Read more »

തിരുവനന്തപുരത്ത് അടൂര്‍ നിവാസിയായ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

  വിദ്യാര്‍ഥിനിയെ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനി അഞ്ജന( 21 )യാണ് മരിച്ചത്.അടൂര്‍ സ്വദേശിനിയാണ് മരിച്ച അഞ്ജന.മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ്... Read more »

സംസ്ഥാന ഹോർട്ടികൾച്ചർ മിഷനില്‍ തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത : സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് ഫീൽഡ് കൺസൾട്ടൻസി (5 എണ്ണം) ഫീൽഡ് അസിസ്റ്റന്റ് (2 എണ്ണം )എന്നീ പ്രോജക്ട് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ മൊത്ത വേദന അടിസ്ഥാനത്തിൽ... Read more »
error: Content is protected !!