Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

പത്തനംതിട്ടയില്‍ വീണ്ടും തട്ടിപ്പ് :സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കോടികളുമായി മുങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : ഉയര്‍ന്ന പലിശ മോഹിച്ച് ലക്ഷകണക്കിന് രൂപ നിക്ഷേപിച്ചവരുടെ കോടികളുമായി ഉടമ മുങ്ങിയതായി പരാതി . പത്തനംതിട്ടയില്‍ വീണ്ടും കോടികളുടെ നിക്ഷേപവുമായി ഒരു സ്വകാര്യ ധനകാര്യ... Read more »

തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി. ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയാണ് ലോക്ഡൗൺ നീട്ടിയത്. രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് 27 ജില്ലകളിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി... Read more »

സെപ്റ്റംബർ 19 വരെ 100 ദിന കർമ്മ പരിപാടി നടപ്പാക്കും -മുഖ്യമന്ത്രി കോന്നി നെടുമ്പാറയില്‍ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി 100 ദിന പദ്ധതിയില്‍ ഉത്ഘാടനം ചെയ്യും സെപ്റ്റംബർ 19 വരെ 100 ദിന കർമ്മ പരിപാടി നടപ്പാക്കും -മുഖ്യമന്ത്രി * നടപ്പാക്കുന്നത് 2464.92 കോടി... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ധന വിലവർദ്ധനവിനെതിരെ എ.ഐ. സി.സി ആഹ്വാനം അനുസരിച്ച് കെ.പി.സി.സി നേതൃത്യത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മൈലപ്ര പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത്... Read more »

കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ – ആനയടി റോഡിലെ കോന്നി മണ്ഡലത്തിലെ നെടുമണ്‍കാവ് മുതല്‍ കൊച്ചുകല്‍ വരെയുള്ള ആറു കിലോമീറ്റര്‍ നിര്‍മാണം ജൂലൈ മാസം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പുതുതായി ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ konnivartha.com : പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04, 06, 08, 15, 18 പൂര്‍ണ്ണമായും , ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (ഇരവിപേരൂര്‍ തെക്ക്) – പൂര്‍ണ്ണമായും, വാര്‍ഡ് 05 (തോട്ടപ്പുഴ ഗില്‍ ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്ത്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളിൽ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ് 19 കണ്ട്രോള് സെല്‍ ബുളളറ്റിന്‍ തീയതി. 11.06.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശത്തു നിന്ന് വന്നതും... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവ കര്‍ശനമായി നടപ്പിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പോയി പാര്‍സല്‍ വാങ്ങാന്‍... Read more »