Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ... Read more »

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 135 മരണം സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം... Read more »

ബേർഡ്സ് ക്ലബ് ഇന്റര്‍ നാഷണൽ ആഭിമുഖ്യത്തില്‍ മഴത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ബേർഡ്സ് ക്ലബ് ഇന്റര്‍ നാഷണൽ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിൽ ജൂൺ അഞ്ചിനു പരിസ്ഥിതി ദിനത്തിൽ മഴത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിക്കും. വനം വകുപ്പിന്റെയും... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചാങ്കൂര്‍ മുക്ക് പ്രപഞ്ചം ആര്‍ട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് ആഭിമുഖ്യത്തില്‍ പ്രവാസികളുടെ സഹകരണത്തോടെ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തു . ക്ലബ് പ്രസിഡന്റ് പി വി മനോജ് കുമാര്‍ , ജീമോന്‍... Read more »

പത്തനംതിട്ട ജില്ലയിലെ പച്ചത്തുരുത്തുകള്‍ക്ക് ഇന്ന് രണ്ടു വയസ്സ് : പരിസ്ഥിതി ദിനത്തില്‍ പുതിയ 12 പച്ചത്തുരുത്തുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണ് ജൈവകലവറയായ 101 പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ 5 ലോക പരിസ്ഥിതി... Read more »

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കന്ദ്രം. ഇന്ന് പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്. ഈ മാസം 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,... Read more »

രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു . ആരോഗ്യമേഖല– 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്സിൻ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനായി 1000 കോടി, വാക്സിൻ നിർമാണ ഗവേഷണത്തിന് 10... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കരുതല്‍-മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ആദ്യദിനം പത്തനംതിട്ട ജില്ലയിലെ തൊഴിലിടങ്ങളും ഓഫീസുകളും സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരും അംഗങ്ങളും സെക്രട്ടറിമാരും, മറ്റ് സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികളും ഉടമകളും ശുചീകരണത്തിന് നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗൃഹവാസ പരിചരണ കേന്ദ്രത്തിന് (ഡൊമിസിലിയറി കെയര്‍ സെന്റര്‍-ഡിസിസി) കിടക്കയും തലയിണയും സംഭാവന ചെയ്ത് അമേരിക്കന്‍ മലയാളി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി കോഴഞ്ചേരി സെന്റ് തോമസ് കോളേജ്... Read more »