Trending Now

കർഷക വിരുദ്ധ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻ വാങ്ങണം. വിക്ടർ ടി തോമസ്

    കോന്നി വാര്‍ത്ത : കേന്ദ്ര ഗവൺമെൻറ് പുതുതായി നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് .കേരളാ കോൺഗ്രസ് ( J ) കോന്നി നിയോജക മണ്ഡലം കമ്മറ്റി കോന്നി ബി എസ്സ് എന്‍... Read more »

കോന്നി വി – കോട്ടയം ക്ഷേത്രത്തിലേക്ക് ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത : വി കോട്ടയം മാളികപ്പുറം ഭഗവതി ക്ഷേത്രത്തിലേക്ക് കഴകം (പുരുഷന്‍മാര്‍ ) ,കമ്പ്യൂട്ടർ ഓപ്പറേറ്റർ ( വനിതകള്‍ക്കും അപേക്ഷിക്കാം ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .താല്‍പര്യം ഉള്ളവര്‍ ഉടന്‍ ബന്ധപ്പെടുക പ്രസിഡന്‍റ് : 9495542632 സെക്രട്ടറി : 9846914048 Read more »

യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനെയും കൺവീനറെയും തിരഞ്ഞെടുത്തു

  കോന്നി വാര്‍ത്ത : യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനായി സന്തോഷ് കുമാറിനെയും, കൺവീനറായി ഉമ്മൻ മാത്യു വടക്കേടത്തിനെയും ജില്ലാ കമ്മറ്റി തിരഞ്ഞെടുത്തു . Read more »

ഗീവർഗീസ് മാത്യു ( ബേബി 76) ടീനെക്കിൽ നിര്യാതനായി

    ടീനെക്ക്-ന്യൂജേഴ്‌സി: പന്തളം നിലവറയ്യത്ത് ശങ്കരത്തിൽ പരേതനായ ഗീവർഗീസ്സിന്‍റെയും ഏലിയാമ്മയുടെയും മകൻ ഗീവർഗീസ് മാത്യു ( ബേബി 76) ടീനെക്കിൽ നിര്യാതനായി. റേച്ചൽ മാത്യു (ലില്ലി) ആണ് ഭാര്യ. ജസ്റ്റിൻ മാത്യു, ജൂലി മാത്യു എന്നിവർ മക്കളും, റൂബി മാത്യു , സിജു... Read more »

കല്ലേലി കാവില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി

കുംഭപ്പാട്ടില്‍ സംപ്രീതനായി കല്ലേലി അപ്പൂപ്പന്‍ : ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി കോന്നി ( പത്തനംതിട്ട ): ആദി ദ്രാവിഡ നാഗ ഗോത്ര ഇതിഹാസ വൃത്തങ്ങളായ കുംഭപാട്ടും , ഭാരതകളിയുടെ 1001 കാല്‍കളിയുടെ കാപ്പൊലിയ്ക്കും ദ്രുത... Read more »

ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു

  ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) കണ്ണൂരിൽ അന്തരിച്ചു.കോവിഡ് നെഗറ്റീവായത്  കഴിഞ്ഞ ദിവസമാണ്.ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട് Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336,... Read more »

കൊച്ചിയില്‍ ജോലി ഒഴിവ്

  കോന്നി വാര്‍ത്ത : കൊച്ചി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെന്റര്‍ ഹെഡ്, ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ട്രെയിനര്‍-ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ട്രെയിനര്‍-ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് ട്രെയിനീസ്, എഞ്ചിനീയറിംഗ് ട്രെയിനീസ്, ഫീല്‍ഡ് ഓഫീസര്‍-കളക്ഷന്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍, ടെറിട്ടറി... Read more »

ഇന്ത്യയിൽ നിന്ന് കൊവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ചു

  ഭൂട്ടാനിലേയ്ക്കും മാലി ദ്വീപിലേയ്ക്കുമാണ് ആദ്യഘട്ട വാക്സിൻ കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് അടുത്ത ദിവസം തന്നെ വാക്‌സിന്‍ കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. വാക്സിൻ നിർമാതാക്കളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ ഇന്ത്യ വാക്സിൻ വിപണനം നടത്തുന്ന... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സി ബി ഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും

  കോന്നി വാര്‍ത്ത : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് നിക്ഷേപകരെ കബളിപ്പിച്ച് 2000 കോടിയിലേറെ രൂപ തട്ടിയ തട്ടിപ്പ് കേസുകൾ സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാകും കേസ്സ് അന്വേഷിക്കുക .... Read more »
error: Content is protected !!