Trending Now

യുവകേരളം: വാഹന പ്രചാരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

  കുടുംബശ്രീയുടെ യുവകേരളം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവര വിദ്യാഭ്യാസ ആശയം പങ്കു വയ്ക്കുന്ന വാഹന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. യുവകേരളം പദ്ധതിയില്‍ നഗരഗ്രാമ വിത്യാസമില്ലാതെ 18 നും 35 നും ഇടയില്‍ പ്രായമുള്ള... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13ല്‍ (മുകളുവിളയില്‍ ഭാഗം) കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പമ്പ് ഹൗസ് അമ്പഴക്കുന്ന് പടി ഭാഗം മുതല്‍ താവച്ചേരിപ്പടി വരെ) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 24 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പ്രമാടം : 23 , കലഞ്ഞൂര്‍ ,കോന്നി : 13

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 494 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »

പത്തനംതിട്ട : കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച ജില്ല

  സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട്... Read more »

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

  എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ഇതേ തുടര്‍ന്ന് വിശദമായ വാദം... Read more »

മാര്‍ച്ച് ഒന്ന് മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യം

  മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍… 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്‌സിന്‍ വിതരണം നടത്തുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യ നിരക്കിലാകും... Read more »

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍

  കോന്നി വാര്‍ത്ത : കേരള നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷന്‍മാരും നാല് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.... Read more »

അഗ്രികള്‍ചറല്‍ ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം

  കോന്നി വാര്‍ത്ത : ഏനാദിമംഗലം കൃഷി ഭവനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മാ കാര്‍ഷിക കര്‍മസേനയില്‍ അഗ്രികള്‍ചറല്‍ ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനായി കാര്‍ഷിക പ്രവര്‍ത്തികളില്‍ താത്പര്യമുള്ള 18 നും 55 നും മധ്യേ പ്രായമുള്ളതായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം... Read more »

കോന്നി ടൌണില്‍ 5 ദിവസമായി പകല്‍ വൈദ്യുതി ഇല്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണില്‍ കഴിഞ്ഞ 5 ദിവസമായി പകല്‍ കറന്‍റ് ഇല്ല.ഇത് മൂലം കച്ചവടക്കാര്‍ വലിയ പ്രതിസന്ധിയിലാണ് . വലിയ കേബിള്‍ വലിച്ചു വൈദ്യുതി വിതരണം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ കേബിള്‍ വലിക്കുന്നതിന് വേണ്ടി ലൈന്‍ ഓഫ് ചെയ്തു... Read more »

ശബരിമല, പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കും

  ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിഎഎ പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. ഇന്നും ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്... Read more »
error: Content is protected !!