അച്ചൻകോവിലാറിൽ കൂടി ഒഴുകിവന്ന ഒരു ആനയുടെ ജഡം കണ്ടെത്തി

നദിയിലൂടെ ചത്ത് ഒഴുകി വന്ന ഒരാനയെ വനം വകുപ്പ് കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ അച്ചന്‍ കോവില്‍ നദിയിലൂടെ ചത്ത് ഒഴുകി വന്ന മൂന്നാനകളില്‍ ഒരു ആനയെ വനം വകുപ്പ് രാത്രിയോടെ കണ്ടെത്തിയതായി വന പാലകര്‍ കോന്നി വാര്‍ത്ത... Read more »

ആനയടി -കൂടല്‍ റോഡ് ടാറിംഗ് ഉടന്‍ പൂര്‍ത്തീകരിക്കും:ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

ആനയടി -കൂടല്‍ റോഡ് ടാറിംഗ് ഉടന്‍ പൂര്‍ത്തീകരിക്കും:ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആനയടി- കൂടല്‍ റോഡ് നിര്‍മാണത്തിന്റെ ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം കുരമ്പാല തെക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം റോഡ് നിര്‍മാണത്തില്‍ സാങ്കേതിക... Read more »

അതിശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ഇന്ന് (10-07-2021) പത്തനംതിട്ട, ജില്ലയില്‍ അതി ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

14,087 പേർക്ക് കോവിഡ്; 11,867 പേർ രോഗമുക്തി നേടി കേരളത്തിൽ ശനിയാഴ്ച 14,087 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂർ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂർ 765, കാസർഗോഡ്... Read more »

അച്ചന്‍ കോവില്‍ നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ കൊമ്പനാനയും രണ്ടു കുട്ടിയാനകളുടെയും ജഡം നദിയില്‍ മുങ്ങി പോയി

അച്ചന്‍ കോവില്‍ നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ കൊമ്പനാനയും രണ്ടു കുട്ടിയാനകളുടെയും ജഡം നദിയില്‍ അടിഞ്ഞു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ 8 .15 മണിയോടെ നടുവത്ത് മൂഴി വനം റെയിഞ്ചിലെ കരിപ്പാന്‍ തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കല്ലേലി... Read more »

ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു

ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു. പ്രശസ്ത ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ​ഗോളപ്രശസ്തമായ ആയു‍ർവേദ... Read more »

അച്ചൻ കോവിൽ നദിയിലൂടെ കൊമ്പനാനയും രണ്ട് കുട്ടിയാനകളും ചത്ത്‌ ഒഴുകി വരുന്നു

അച്ചൻ കോവിൽ നദിയിലൂടെ കൊമ്പനാനയും രണ്ട് കുട്ടിയാനകളും ചത്ത്‌ ഒഴുകി വരുന്നു photo /video:ജയന്‍ / konni vartha.com konnivartha.com :അച്ചൻ കോവിൽ നദിയിലൂടെ കൊമ്പനാനയും രണ്ട് കുട്ടിയാനകളും ചത്ത്‌ ഒഴുകി വരുന്നു. അച്ചന്‍ കോവില്‍ നദിയിലെ കല്ലേലി ഭാഗത്ത് വെച്ചാണ് ആദ്യം കൊമ്പനാനയുടെ... Read more »

വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും

  സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലാ തലത്തിലും, വ്യവസായ പ്രിൻസിപ്പൽ... Read more »

ഭരണകൂട ഭീകരതയുടെ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിലുള്ള പ്രതിഷേധ ജ്വാല

മൈലപ്രാ: ഭരണകൂട ഭീകരതയുടെ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിലുള്ള പ്രതിഷേധ ജ്വാല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തണ്ണിത്തോട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മൈലപ്രായിൽ നടന്നു. യു.ഡി. എഫ് ജില്ല കൺവീനർ ഏ. ഷംസുദ്ദീൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് ബ്ലോക്ക് പ്രസിഡൻ്റ്... Read more »

അസി.പ്രോഗ്രാം കോഓർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ജില്ലകളിൽ താമസിക്കുന്നവരായിരിക്കണം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭ്യമാണ്. അവസാന തീയതി: ജൂലൈ 19. ഫോൺ:0471-2724740. Read more »