Trending Now

സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണത്തിന് തുടക്കമായി

    കോലിഞ്ചി കര്‍ഷകരുടെ സ്വപ്‌നം സഫലമായി; സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണത്തിന് തുടക്കമായി @ ഭൗമസൂചിക രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും ആരംഭിച്ചു   കോന്നി വാര്‍ത്ത ‍: സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന്റെയും ഭൗമ സൂചിക പദവി രജിസ്‌ട്രേഷന്റെയും... Read more »

കാസര്‍ഗോഡ് ജില്ലയില്‍ എന്യൂമറേറ്റർമാരുടെ ഒഴിവ്

  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എൻമകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് സർവ്വേ നടത്തുന്നതിന് എന്യൂമറേറ്ററെ നിയമിക്കുന്നു. ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ മറ്റു സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മഞ്ചേശ്വരം ബ്ലോക്ക്... Read more »

സർക്കാർ മെഡിക്കൽ കോളേജുകളെ മികവുറ്റതാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

  * അഞ്ച് മെഡിക്കൽ കോളേജുകളിൽ 186.37 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അഞ്ച് മെഡിക്കൽ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം... Read more »

കോന്നിയിലെ അനധികൃത നിയമനം അംഗീകരിക്കില്ല

  കോന്നി വാര്‍ത്ത :സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശയില്‍ താല്‍ക്കാലികമായി ജോലിയ്ക്ക് കയറിയവരെ യാതൊരു നീതിയും ഇല്ലാതെ സ്ഥിരമായ ജോലിയ്ക്ക് എടുക്കുന്ന പ്രവണതജനകീയ സര്‍ക്കാരിന് ഭൂക്ഷണമല്ല . രാഷ്ടീയക്കാരുടെ ചട്ടുകമായി സര്‍ക്കാര്‍ സ്ഥാപനം മാറരുത് .കോന്നി മെഡിക്കല്‍ കോളേജില്‍ ഒരു നിയമനവും അനധികൃതമാകരുത്... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ 25 സെക്യൂരിറ്റി ജീവനക്കാരെയും എംപ്ലോയീമെന്‍റില്‍ നിന്നും നിയമിക്കണം

  കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളേജില്‍ വരുന്ന ഒഴിവുകള്‍ എംപ്ലോയീമെന്‍റില്‍ നിന്നും പി എസ് സി വഴിയുമാകുമെന്ന് സ്ഥലം എം എം എല്‍ എ ഏതാനും മാസം മുന്നേ പ്രഖ്യാപിച്ചിരുന്നു . എന്നാല്‍ കഴിഞ്ഞ ദിവസം 10 സെക്യൂരിറ്റി ആളുകള്‍ കോന്നി... Read more »

കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കി

    കർണാടക ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കിയത്.കേരളത്തിൽ നിന്നുള്ളവർക്ക് ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക. ബംഗളൂരുവിൽ രണ്ട് കൊവിഡ് ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി. കേരളത്തിൽ നിന്ന് കർണാടകയിലെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി പിസിആർ... Read more »

ഉത്തര്‍ പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി പത്തനംതിട്ടക്കാരന്‍ പിടിയില്‍

  ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികള്‍ പിടിയില്‍. ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു. ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും പൊലീസ്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ബദറുദ്ദീന്‍ പത്തനംതിട്ടക്കാരനും ഫിറോസ് ഖാന്‍ കോഴിക്കോട് സ്വദേശിയുമാണ്. ഇവരില്‍ നിന്ന്... Read more »

സാന്ത്വന സ്പര്‍ശം അദാലത്ത്: പത്തനംതിട്ട ജില്ലയിലെ രണ്ടാം ദിനം 2409 പരാതികള്‍ പരിഹരിച്ചു;

  സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2409 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.... Read more »

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

  പത്തനംതിട്ടയിലെ ജനങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനത്തിലൂടെ സാക്ഷാത്കരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആര്‍.ടി.സിയുടെ മുന്തിയ പരിഗണന പത്തനംതിട്ടയ്ക്കുണ്ടാകും.... Read more »

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗം, ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

  കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗത്തിന്റെയും ഓപ്പറേഷന്‍ തീയറ്റര്‍ സമുച്ചയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ദേശീയ ആരോഗ്യ മിഷന്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച രണ്ടു സുപ്രധാന പദ്ധതികളാണ് ജില്ലാ ആശുപത്രിയില്‍ തുടക്കം കുറിക്കുന്നത്.... Read more »
error: Content is protected !!