Trending Now

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4478 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 18 കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 60761 പേർ നിലവിൽ ചികിത്സയിലാണ്. 5439 പേർ രോഗമുക്തി നേടി. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂർ... Read more »

നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു

  കോന്നി വാര്‍ത്ത : നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു . സ്ഥലം എം എല്‍ എ യും വനം മന്ത്രിയുമായ അഡ്വ കെ രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു .നവീകരിച്ച റോഡ് എന്നത് അച്ചൻ കോവിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. Read more »

വനഗവേഷണ സ്ഥാപനത്തിൽ നിയമനം

  കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക. Read more »

കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ

  അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ ഒരു ലക്ഷം രൂപയാണ് ഷിബു കുമാർ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലൻസ് പിടികൂടി.കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മുന്പ് കഴക്കൂട്ടം സിഐ ആയിരിക്കെയും ഇയാൾ കൈക്കൂലി കേസിൽ പിടിയിലായിട്ടുണ്ട്.... Read more »

കോന്നി ആന മ്യൂസിയം ഇന്ന് ഉദ്ഘാടനം ചെയ്യും

  കോന്നി വാര്‍ത്ത : കോന്നി എലിഫന്റ് മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും . വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍... Read more »

പി.എസ്.സി നിയമനം : ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

  പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ,... Read more »

കോന്നിത്താഴം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മ്മാണോദ്ഘാടനം നടന്നു

  കോന്നി വാര്‍ത്ത : സ്മാര്‍ട്ട് വില്ലേജ് ആകാന്‍ ഒരുങ്ങി കോന്നിത്താഴം വില്ലേജ് ഓഫീസ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. സാധാരണക്കാര്‍ ഏറെ എത്തുന്ന വില്ലേജ് ഓഫീസിന്റെ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ മെച്ചപ്പെടുത്തി പൊതുജന സൗഹൃദ... Read more »

കോന്നി ഗവ. മെഡിക്കൽ കോളേജ് : രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രു18 ന്

    കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ. മെഡിക്കൽ കോളജിന്‍റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241.0... Read more »

കോന്നിയില്‍ പട്ടയവിതരണത്തിന് തുടക്കമായി; മൂന്ന് മാസത്തിനുള്ളില്‍ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം

    കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോരനാടിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സാധാരണജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം... Read more »

സുബല – സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; സുബല കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം 17 ന്

  പത്തനംതിട്ടയുടെ വികസന സങ്കല്പങ്ങള്‍ക്ക് ചാരുതയേകിക്കൊണ്ട് പട്ടികജാതി വികസന വകുപ്പിന്റെ സ്വപ്ന പദ്ധതിയായ സുബല കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ട സുബല കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ മാസം 17 ന് ഉച്ചയ്ക്ക് 12 ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്... Read more »
error: Content is protected !!