Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
മലയാലപ്പുഴ തുമ്പമൺതറയിൽ പി. ഗോപിനാഥപിള്ള ( 75) നിര്യാതനായി konnivartha.com : മലയാലപ്പുഴ തുമ്പമൺതറയിൽ പി. ഗോപിനാഥപിള്ള ( 75) നിര്യാതനായി. പുന്നയ്ക്കാട്ട് കുടുംബാംഗമാണ് .ആലപ്പുഴ തിരുവമ്പാടി മുല്ലകത്ത് കുടുംബാംഗം ശ്യാമളാംബികയാണ് ഭാര്യ. സംസ്കാരം നാളെ ( ജൂലൈ 3 ശനി ) ഉച്ചയ്ക്ക്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 6 (പൂര്‍ണമായും), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പാണ്ടിമലപ്പുറം ഭാഗം), വാര്‍ഡ് 13 (പറമലക്കുഴി, പറമലഭാഗം- കശുവണ്ടി ഫാക്ടറി എന്നിവിടങ്ങള്‍), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (വെള്ളക്കുളങ്ങര ഭാഗം), ആനിക്കാട്... Read more »
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാപോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ടിപിആര്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ക് ഡൗണ്‍ ആണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ശനിയും ഞായറും സ്വകാര്യ ബസ് സര്‍വീസ് ഇല്ല. ടിപിആര്‍ കുറവുള്ള... Read more »
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട്... Read more »
കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ നഗരസഭ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായി വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ് . തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഒന്നു വരെയും... Read more »
ഈ മാസം പതിനഞ്ചിനകം തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ നടപടികള്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ജില്ലാ കളക്ടര്‍... Read more »
നഷ്ടപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട മാര്‍ക്കറ്റില്‍ വെച്ച് ആധാര്‍ കാര്‍ഡും മറ്റ് രേഖകളും നഷ്ടപ്പെട്ടു കിട്ടുന്നവര്‍ ദയവായി ബന്ധപ്പെടുക : വിഷ്ണു രാജ് വി.കോട്ടയം ഫോണ്‍ : +918129656350 Read more »
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ് മരിച്ചത്.കൂട് വൃത്തിയാക്കുന്നതിനിടെ ഹർഷാദിന് രാജവെമ്പാലയുടെ കടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. Read more »