അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം കോന്നി വാര്‍ത്ത : സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.... Read more »

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഉടന്‍ ഇടപെടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഉടന്‍ ഇടപെടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി konnivartha.com : പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പിലാക്കാൻ അടിയന്തിര ഇടപെടൽ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതാ മന്ത്രിയായ വീണാ ജോർജിനെ... Read more »

കോന്നിയില്‍ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു. പ്രതിഷേധവുമായി പ്രതിപക്ഷം

കോന്നിയില്‍ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു. പ്രതിഷേധവുമായി പ്രതിപക്ഷം   കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്തോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. കോവിഡ് കാലത്ത് കാര്യക്ഷമമായി... Read more »

അരുവാപ്പുലം പഞ്ചായത്തിലെ ഡ്രൈവർ നിയമനം രാഷ്ട്രീയപ്രേരിതം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റർവ്യൂ പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു. ഇന്റർവ്യൂ ബോർഡിൽ പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്താതിരുന്നത് യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്ന് രാഷ്ട്രീയ പ്രേരിതമായി നിയമനം നടത്തുന്നതിനു വേണ്ടിയാണ്.... Read more »

പത്തനംതിട്ട ജില്ലയില്‍ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയില്‍ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് പത്തനംതിട്ട ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 40% സബ്‌സിഡി ലഭിക്കും. കാര്‍പ്പ് മത്സ്യകൃഷി,... Read more »

നിരക്ക് വളരെ കുറവ് : കന്നുകാലികളെ ഇന്‍ഷുറന്‍സ് ചെയ്യാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കായി സൗജന്യ നിരക്കിലുള്ള കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികളായ ഗോസമൃദ്ധി, നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍ എന്നിവ നടപ്പിലാക്കുന്നു. ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നീ കാലയളവുകളിലുള്ള... Read more »

കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട കടപ്ര പഞ്ചായത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. പോലീസിന്... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 13 (പൂര്‍ണ്ണമായും), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കരേത്ത് ഭാഗം), വാര്‍ഡ് 16 (എഴിക്കാട് കോളനി ഭാഗം), വാര്‍ഡ് 18 (പേരങ്ങാട്ട് കോളനി ഭാഗം),... Read more »

കോന്നിയില്‍ നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നദിയില്‍ നിക്ഷേപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നദികള്‍, പൊതു ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യ ഉല്‍പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംങ് പദ്ധതി 2021-22-ന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ മുരിങ്ങമംഗലം ക്ഷേത്രക്കടവില്‍ മത്സ്യവിത്ത്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189,... Read more »