തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം

  തൊഴിലിടങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം. ഈ മാസം 11 മുതലാണ് തൊഴിലിടങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശത്തോടും ഇത് സംബന്ധിച്ച തയാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കൊവിഡ് വാക്‌സിൻ... Read more »

ഇലക്ഷൻ ഏജന്‍റുമാര്‍ ഉടൻ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം

    നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ചവരും കോവി ഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ, താലൂക്ക്,... Read more »

കേരളത്തിലും കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു

  സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച... Read more »

കോവിഡ് : ബംഗളൂരുവിലും പഞ്ചാബിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു

  ജിം, നീന്തൽക്കുളം, പാർട്ടി ഹോളുകൾ എന്നിവയുടെ പ്രവർത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയിൽ ആണ് നിയന്ത്രണമെന്ന് കർണാടക സർക്കാർ അറിയിച്ചു. പഞ്ചാബിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ എല്ലാ ഒത്തുചേരലുകൾക്കും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വിലക്കേർപ്പെടുത്തി. മാത്രമല്ല വൈകീട്ട് 9 മണി... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 98 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 3 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്, ക്രമനമ്പര്‍,... Read more »

എസ്.എസ്.എല്‍.സി പരീക്ഷ നാളെ ( ഏപ്രില്‍ 8) മുതല്‍

പത്തനംതിട്ട ജില്ലയിലെ ഈ വര്‍ഷത്തെ എസ്.എസ് എല്‍.സി പരീക്ഷ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. (ഏപ്രില്‍ എട്ട് വ്യാഴം) മുതല്‍ 29 വരെ നടക്കുന്ന പരീക്ഷയില്‍ പത്തനംതിട്ട റവന്യൂ ജില്ലയില്‍ 168 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 10369 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 5401 ആണ്‍കുട്ടികളും... Read more »

തെരഞ്ഞെടുപ്പ്: ആബ്സന്റീസ് സ്പെഷ്യല്‍ ബാലറ്റ് വോട്ട് ജില്ലയില്‍ രേഖപ്പെടുത്തിയത് 19,765 പേര്‍

  പത്തനംതിട്ട ജില്ലയില്‍ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്‍മാരുടെ വീട്ടിലെത്തി സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 18,733 സ്പെഷ്യല്‍ ബാലറ്റ് വോട്ടിന് അപേക്ഷിച്ചവരില്‍ 17,917 പേരും, ഭിന്നശേഷി... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്:കോന്നി മണ്ഡലത്തിലെ ബൂത്തുകളിലെ പോളിങ് നില

കോന്നി മണ്ഡലം ക്ലിക്ക് Konni VOTER TURN OUT തിരുവല്ല മണ്ഡലം Thiruvalla VOTER TURN OUT റാന്നി മണ്ഡലം Ranni VOTER TURN OUT Read more »

“സ്വർണിം വിജയ് വർഷ്” ആഘോഷങ്ങളുടെ ഭാഗമായി ഓൺ‌ലൈൻ സ്ലോഗൻ മത്സരത്തിനായി അപേക്ഷകൾ ക്ഷണിച്ചു

  1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ അൻപതാം വർഷത്തിന്റെ ഓർമയ്ക്കായി, സ്വർണിം വിജയ് വർഷ് ആഘോഷങ്ങൾ ഇന്ത്യൻ സൈന്യം രാജ്യവ്യപകമായി സംഘടിപ്പിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകൾ പ്രദർശിപ്പിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമായി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 2021 ഏപ്രിൽ 01... Read more »

60 തസ്തികകളിൽ പി എസ്സ് സി വിജ്ഞാപനം

  സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി-മെഡിക്കൽ... Read more »
error: Content is protected !!