കോന്നി വി കോട്ടയം നിവാസി ഖത്തറിൽ അന്തരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഖത്തറിൽ ഗൾഫാർ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായ വി.കോട്ടയം ചാരക്കുഴിക്കൽ അനുഗ്രഹ ഭവനില്‍ ഷിബു കെ പാപ്പച്ചൻ (44 ) ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു . ഓർത്തഡോക്സ് സഭാംഗമാണ് . മാതാവ് :... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

  ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്, 21, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ആല്‍ത്തറ ജംഗ്ഷന്‍ നിന്നും ഇടത്തേക്ക് നെല്ലാട് റോഡ് പുന്നവേലി ഭാഗം), വാര്‍ഡ് 14 (നരിയന്‍കാവ് മുതല്‍ തുണ്ടത്തില്‍പ്പടി റോഡ് കനാല്‍ സൈഡ് വരെ) എന്നീ... Read more »

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട... Read more »

മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമാകുന്നു : ലോക്ക്ഡൗൺ അനിവാര്യം : മുഖ്യമന്ത്രി

  മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷിയോഗത്തിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം മോശമാകുന്നുവെന്നും, സമ്പൂർണ ലോക്ക്ഡൗൺ അല്ലാതെ മറ്റ് പോംവഴിയില്ലെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. എന്നാൽ, തയാറെടുപ്പിലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ ജനത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന്... Read more »

8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

  സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ജില്ലകളിൽ മണിക്കൂറിൽ 40. കിലോ മീറ്റർവരെ വേഗത്തിൽ കാറ്റ്... Read more »

കോഴിക്കോട് കോവിഡ് വ്യാപനം : രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി

കോഴിക്കോട് കോവിഡ് വ്യാപനം : രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോഴിക്കോട് രണ്ടാഴ്ചത്തേയ്ക്ക് രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബീച്ചിലും നിയന്ത്രണമേർപ്പെടുത്തി ബീച്ചിൽ സന്ദർശന സമയത്തിൽ മാറ്റം വരുത്തി. വൈകീട്ട് ഏഴ് മണി വരെ... Read more »

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി... Read more »

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ്

  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആണ് നിലവില്‍ അദ്ദേഹം. എഫ് ബി പേജിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്. Read more »

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 % വോട്ട്

  2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 % വോട്ട്. 2,03,27,893 വോട്ടർമാരാണ് വോട്ട് ചെയ്തത്. രണ്ട് കോടി 74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 98,58,832 പുരുഷന്മാരും, 1,04,68,936 സ്ത്രീകളും, 115 ട്രാൻസ്ജൻഡേഴ്‌സും വോട്ട് ചെയ്തു. കുന്ദമംഗലത്താണ് ഏറ്റവും... Read more »

മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും

  മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ്... Read more »
error: Content is protected !!