Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ആറന്മുള മണ്ഡലത്തിലെ വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. Read more »

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലക്‌സ് പിടിയില്‍.നാട്ടുകാര്‍ ഇയാളെ പോലീസ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപ്പെടുന്നത്.ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട അലക്‌സിനെ സ്റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. കുമ്പഴ കളീക്കല്‍പടിക്ക് സമീപം... Read more »

കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ മുതല്‍ തിരക്ക് റിപ്പോര്‍ട്ട് / ചിത്രം : കൈലാഷ് കലഞ്ഞൂര്‍ , രാജേഷ് പേരങ്ങാട്ട് കോന്നി വാര്‍ത്ത : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ 7 മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു... Read more »

നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീ മാതൃകയായി. ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളായ ഇലയപ്പം, വഴനയിലയപ്പം, കൊഴുക്കട്ട എന്നിവയും ഉച്ചയൂണ്, ചപ്പാത്തി, ബിരിയാണി, ഇവ കൂടാതെ ലൈവ് കൗണ്ടറുകളില്‍... Read more »

അഞ്ചുവര്‍ഷം കേരളം ആരു ഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും.കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചു.ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു . പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങി. Read more »

സ്ഥാനാര്‍ഥികള്‍ നാളെ വോട്ടര്‍മാരെ ബഹുമാനിക്കുന്ന ദിനം;ജയിച്ചാല്‍ അവരെ വോട്ടര്‍മാര്‍ ബഹുമാനിക്കണം കോന്നി വാര്‍ത്ത ഡെസ്ക് : അഞ്ചു വര്‍ഷം . കാത്തിരുന്ന് കിട്ടുന്ന അസുലഭ നിമിഷം . ജനം രാജാവും സ്ഥാനാര്‍ഥി വോട്ട് തേടുന്ന വെറും പ്രജയും . വോട്ട് പെട്ടിയില്‍ വീണാല്‍ നാളെ... Read more »

പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 50,000 രൂപ പിഴ വിധിക്കുകയും ചെയ്തു. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി... Read more »

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനും അറിയുന്നതിനും ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജം. കളക്ടറേറ്റില്‍ ഒരു പ്രധാന കണ്‍ട്രോള്‍ റൂമും നിയോജക മണ്ഡലടിസ്ഥാനത്തില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകളും ഉള്‍പ്പെടെ ആറ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. 350ല്‍... Read more »

14,586 കന്നി വോട്ടര്‍മാര്‍ പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ (06) രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ് വരെ 1530 ബൂത്തുകളില്‍ നടക്കും. മണ്ഡലത്തില്‍ ആകെ 10,54,100 വോട്ടര്‍മാരാണുള്ളത്. 5,53,930 സ്ത്രീ വോട്ടര്‍മാരും 5,00,163 പുരുഷ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്.... Read more »

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂളില്‍ നിശ്ചയിച്ചിരുന്ന 111, 112 പോളിങ് ബൂത്തുകള്‍ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂളിലേക്ക് മാറ്റി. പോളിംഗ് ബൂത്ത് നമ്പര്‍, പുതിയ പോളിംഗ് സ്‌റ്റേഷന്‍, ബ്രാക്കറ്റില്‍... Read more »