വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ‘വോട്ട് വണ്ടി’ പ്രയാണം തുടങ്ങി

  വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ‘വോട്ട് വണ്ടി’ എത്തുന്നു. വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. വോട്ട്... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 1530 ബൂത്തുകള്‍

  നിയമസഭ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ സജ്ജികരിക്കുന്നത് 1530 ബൂത്തുകള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1077 ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണം കൂട്ടിയത്. 453... Read more »

അന്തിമ വോട്ടര്‍ തയ്യാറായി; പത്തനംതിട്ട ജില്ലയില്‍ 10,54,100 വോട്ടര്‍മാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,54,100 സമ്മതിദായകരാണുള്ളത്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.... Read more »

ഇരട്ട വോട്ട് പരാതി സത്യം : 140 മണ്ഡലത്തിലും അന്വേഷണം : ഒരു ജീവനക്കാരിയെ സസ്പെന്‍റ് ചെയ്തു

  പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉന്നയിച്ച ഇരട്ട വോട്ട് പരാതി സത്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു . കേരളത്തിലെ 140 മണ്ഡലത്തിലും അന്വേഷണം നടക്കും .   സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്ന ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്തുനിന്നും വന്നതും, 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 41 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒരാളും ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍,... Read more »

വിടവാങ്ങിയ ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്ക്കാര ശുശ്രൂഷകൾ ന്യൂയോര്‍ക്കില്‍ നടക്കും

  ന്യൂ യോർക്ക് @കോന്നി വാര്‍ത്ത ഡോട്ട് കോം : ശനിയാഴ്ച അന്തരിച്ച വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 25, 26 (വ്യാഴം, വെള്ളി) തീയതികളിൽ ലോംഗ് അയലന്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് (110... Read more »

എന്‍റെ നിരീക്ഷണം : കോന്നി നിയമസഭാ മണ്ഡലം

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ മണ്ഡലത്തിലൂടെ ഉള്ള സമഗ്ര വീക്ഷണം “എന്‍റെ നിരീക്ഷണം”  കേരളത്തിലെ രണ്ടാമത്തെ വലിയ നിയമസഭാ മണ്ഡലമായ കോന്നിയുടെ സമഗ്ര വിശകലനം ഇന്ന് നടത്തുന്നത് സുനില്‍ പത്തനംതിട്ട .   സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമാണ് ഇപ്പോള്‍ കോന്നി മണ്ഡലം... Read more »

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

  ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അപകടത്തില്‍ മകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. തിരുവല്ല നെടുമ്പ്രം നാലാം വാര്‍ഡില്‍ മാത്തുക്കുട്ടി (65), ഭാര്യ സാറാമ്മ (59) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മകള്‍ ലിജി(35)യെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്... Read more »

ഹോട്ടലില്‍ പെണ്‍വാണിഭം; കോളേജ് വിദ്യാര്‍ഥിനികള്‍ അടക്കം 23 പേര്‍ അറസ്റ്റില്‍

  പോലീസ്  ഒത്താശയോടെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളെയും 11 പുരുഷന്മാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റര്‍ നോയിഡയിലെ ന്യൂ ക്രൗണ്‍പ്ലാസ എന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഗ്രേറ്റര്‍ നോയിഡ എ.സി.പിയുടെ നേതൃത്വത്തിലുള്ള... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തുനിന്നും വന്നതും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 108 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരും ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ... Read more »
error: Content is protected !!