Trending Now

ശബരിമല തീര്‍ഥാടനം മികച്ച നിലയില്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും

  കോന്നി വാര്‍ത്ത : കോവിഡ് മഹാമാരിക്കിടയിലും മണ്ഡല മകരവിളക്ക് തീര്‍ഥാടനം മികച്ചനിലയില്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. പ്രതിസന്ധികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനത്തിനായി മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഇത്തവണയും ഒരുക്കിയത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്... Read more »

മകര വിളക്ക് ദര്‍ശന പുണ്യവുമായി അയ്യപ്പഭക്തര്‍ മലയിറങ്ങി

  മകരസന്ധ്യാ ദീപാരാധനവേളയില്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞപ്പോള്‍ ശബരിമലയില്‍ ഭക്തര്‍ ആനന്ദലഹരിയില്‍ ആറാടി. വൈകിട്ട് കൃത്യം 6.42 ന് മകരവിളക്ക് തെളിഞ്ഞു. തുടര്‍ന്ന് രണ്ടു തവണ കൂടി വിളക്ക് ദര്‍ശനമുണ്ടായി. ഇതോടെ ശബരിമല ശരണം വിളികളാല്‍ മുഖരിതമായി. പരമാനന്ദലഹരിയില്‍ തീര്‍ഥാടകര്‍ നിറഭക്തിയോടെ തൊഴുതു വണങ്ങി.... Read more »

മേട്രണ്‍ തസ്തിക; അപേക്ഷ ക്ഷണിച്ചു

  കൊച്ചി ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയില്‍ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22. മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസായ 40 വയസിനു മുകളില്‍ പ്രായമുളള വനിതകള്‍. മുന്‍കാലങ്ങളിലുളള പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാര്യം.... Read more »

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് പത്തനംതിട്ടയില്‍ സ്ഥിരീകരിച്ചു

യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം... Read more »

ശബരിമല ഇടത്താവളങ്ങള്‍ക്ക് 99.6 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

  കോന്നി വാര്‍ത്ത : നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള ശബരിമല ഇടത്താവളങ്ങള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 99.6 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. ഇടത്താവളങ്ങളായ ചിറങ്ങര, കഴക്കൂട്ടം, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, എരുമേലി എന്നിവിടങ്ങളിലെ ഇടത്താവളങ്ങള്‍... Read more »

കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചു

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.രണ്ടാം ഘട്ടത്തിനായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 240 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.അതിൽ 214 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇ-ടെൻഡർ ക്ഷണിച്ചത്.ബാക്കിയുള്ള 26 കോടി ഗ്രീൻ ബിൽഡിംഗ്‌... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 579 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി... Read more »

ശബരിമല മകരവിളക്ക് മഹോത്സവം- തത്സമയ സംപ്രേഷണം 14/ 01/ 2021

*ശബരിമല മകരവിളക്ക് മഹോത്സവം* – *തത്സമയ സംപ്രേഷണം*- 14 01 2021 |Makaravilakku Festival Live from Sabarimala HD Live Streaming കടപ്പാട് : ദൂരദര്‍ശന്‍ മലയാളം Read more »

ജില്ലാ നേഴ്സറി കലഞ്ഞൂരില്‍ ജനുവരി 16ന് വനം വകുപ്പ് മന്ത്രി ഉദ്ഘാടനംചെയ്യും

  കോന്നി വാര്‍ത്ത :വനം വകുപ്പ് കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് അനുവദിച്ച ജില്ലാ നേഴ്സറി ജനുവരി 16ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലാ നേഴ്സറി നിർമ്മിക്കുന്ന സ്ഥലം എം.എൽ.എ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.... Read more »

കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയിലെത്തി; വിതരണം 16 മുതല്‍

  കോന്നി വാര്‍ത്ത : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 21030 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ജില്ലയില്‍... Read more »
error: Content is protected !!