Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാഭരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) കാമ്പയിന്റെ ഭാഗമായി വോട്ട് വണ്ടി റാന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി . ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും തഹസില്‍ദാറുമായ രമ്യ എസ് നമ്പൂതിരി... Read more »

കോവിഡ് സേഫ് ഇലക്ഷന്‍ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലേക്ക് രൂപീകരിച്ചിട്ടുള്ള അഞ്ചംഗ സമിതി ഏപ്രില്‍ എട്ട് വരെ എല്ലാ ദിവസവും ചേരണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും തൊട്ടടുത്ത ദിവസത്തേക്കുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌കരിച്ച് ഡി.ഡി.എം.എയ്ക്ക് നല്‍കണമെന്നും... Read more »

കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു. മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരനാണ് കോൺഗ്രസ് വിട്ടത് . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ കിഴക്കന്‍ മലയോര മേഖലകള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ് എങ്കിലും കോന്നി ടൌണില്‍ എത്തിയാല്‍ കാണാം ഒരു പൈപ്പ് . മിക്ക സമയത്തും വെള്ളം ഇല്ലെങ്കിലും ചുറ്റിലും നിറയെ വെള്ള കെട്ടാണ് . കെ എസ്... Read more »

എക്‌സിറ്റ് പോളുകൾക്കും സർവേ ഫലങ്ങൾക്കും വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. മാർച്ച് 27 രാവിലെ 7 മണിമുതൽ ഏപ്രിൽ 29 വൈകീട്ട് 7:30 വരെയാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ദൃശ്യ, പത്ര മാധ്യമങ്ങൾ പ്രവചനങ്ങളും സർവേകളും തുടരുന്ന സാഹചര്യത്തിലാണ് കമീഷന്റെ അറിയിപ്പ്.... Read more »

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ ഫാർമസി കോളേജുകളിൽ ഏപ്രിൽ 22 മുതൽ നടത്തും. നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 27ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ നൽകണം. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ... Read more »

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ കുന്നംന്താനം ദേവിവിലാസം ഗവ.എല്‍.പി.എസ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(വെസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(ഈസ്റ്റേണ്‍ ബില്‍ഡിംഗ്),... Read more »

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 26.03.2021 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 78 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.... Read more »

കോവിഡ് പ്രതിരോധം തെരഞ്ഞെടുപ്പ് ദിനത്തിലും ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരടങ്ങിയ ഹെല്‍ത്ത് കോ-ഓഡിനേഷന്‍ ടീമിനേയും നിയമിച്ചു. ജില്ലാതല നോഡല്‍ ഓഫീസറായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷനെ നിയമിച്ച് ജില്ലാ... Read more »

പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ 21,248പേര്‍. ഇതില്‍ 18,733 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍-1885, കോവിഡ് രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും-59, അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍- 571 എന്നിങ്ങിനെയാണ് വിവിധ മേഖലകളില്‍നിന്നുള്ള അബ്സെന്റീ വോട്ടര്‍മാരുടെ... Read more »