Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

കോന്നി വാര്‍ത്ത : കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടന സജ്ജമായിരിക്കുന്നത്. കെട്ടിട... Read more »

കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ കോന്നി വാര്‍ത്ത :ഇളമണ്ണൂർ -കലഞ്ഞൂർ-പാടം റോഡിലെ നിർമ്മാണം പൂർത്തിയാകാനുള്ള കലഞ്ഞൂർ- പാടം ഭാഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ കർശന... Read more »

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചോര്‍ത്തിയ ആള് പോലീസ് വലയില്‍.നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചത്. ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ ജോലിക്കാരനാണ് ഇതിന് പിന്നില്‍ . ഒരു മണിക്കൂര്‍ ഉള്ള ദൃശ്യങ്ങളാണ്... Read more »

കോവിഡിന് എതിരെ ഉള്ള ആദ്യഘട്ട വാക്സ്സിന് നാളെ കേരളത്തില്‍ എത്തും . ഉച്ചക ഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരിയിലാണ് വാക്സിനുമായി ആദ്യ വിമാനം എത്തുക. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാസ്കിനുമായി വിമാനം എത്തും. കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയര്‍ വാക്സിനുകളാണ് ലഭിക്കുക. ഇത് സംബന്ധിച്ച... Read more »

കോന്നി വാര്‍ത്ത : മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈന്‍ വായ്പ്പ എടുത്തവരെ തിരിച്ചടവ് മുടങ്ങിയതിനാല്‍ വ്യെക്തിപരമായി തേജോവധം ചെയ്യുകയും ആക്ഷേപിക്കുന്ന രീതിയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മെസ്സെജുകള്‍ അയക്കുകയും ചെയ്ത സംഭവം വ്യാപകമായതോടെ അന്വേഷണം പോലീസ് സൈബര്‍ ഡോമിന് കൈമാറി . ഓണ്‍ലൈന്‍ ആപ്പ്... Read more »

കുടുംബശ്രീ കൊല്ലം ജില്ലാ മിഷനില്‍ ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 27. വിഞ്ജാപനത്തിനും വിശദ വിവരങ്ങള്‍ക്കും www.keralachicken.org.in സന്ദര്‍ശിക്കുക. ഫോണ്‍: 0474-2794692. Read more »

കൊല്ലം ജില്ലയിലെ വിവിധ കോടതികളിലേക്ക് ആവശ്യമുള്ള പ്രിന്ററുകള്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/kollam സൈറ്റിലും 0474-2794536 നമ്പരിലും ലഭിക്കും. Read more »

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് കൊല്ലം ജില്ലയില്‍ ലാപ് ടോപ്പ് നല്‍കും. എം ബി ബി എസ്, എം ബി എ, എം സി എ, ബി ടെക്, എം ടെക്, എം ഫാം, ബി എ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് രൂപീകൃതമായിട്ട് നാളെ ഏഴ് വർഷം തികയും.2014 ജനുവരി 13-ന് അന്നത്തെ റവന്യൂ മന്ത്രിയും കോന്നി എം എല്‍ എയുമായിരുന്ന അടൂർ പ്രകാശ് ആണ് കോന്നി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചതും ഉദ്ഘാടനം ചെയ്തതും... Read more »

കോന്നി വാര്‍ത്ത : ലോക കേരളസഭയുടെ മുഖപത്രമായ ‘ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം. [email protected], [email protected], [email protected] വിലാസത്തിൽ ഈ മാസം... Read more »