Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന ആറിടത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും. …… Read more at: https://www.mathrubhumi.com/election/2021/kerala-assembly-election/second-phase-congress-candidate-list-of-kerala-assembly-election-1.5520715 Read more »

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്കായി ഏകദിന പരിശീലന ക്ലാസ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യൂ സഭാ ഹാളില്‍ ജില്ലാ സി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനപരിപാടി ജനമൈത്രി പദ്ധതി ജില്ലാ നോഡല്‍ ഓഫീസറും സി ബ്രാഞ്ച് ഡിവൈഎസ്പി യുമായ... Read more »

തെരഞ്ഞെടുപ്പ് പ്രചാരണം:കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ... Read more »

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ (മാര്‍ച്ച് 16) സമര്‍പ്പിച്ചത് രണ്ട് പത്രികകള്‍. കോന്നി നിയോജക മണ്ഡലത്തിലും തിരുവല്ല നിയോജക മണ്ഡലത്തിലുമാണ് ഓരോ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. കോന്നി നിയോജക മണ്ഡലത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് ഒരു സെറ്റ്... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശത്തുനിന്ന് വന്നവരും ആറു പേര് മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 114 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേര് ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ റബ്ബര്‍ ടെക്നോളജിയില്‍ ‘ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോ’, ‘സീനിയര്‍ റിസര്‍ച്ച് ഫെല്ലോ’ (ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്) എന്നീ തസ്തികകളില്‍ താത്കാലിക നിയമനത്തിന് എഴുത്ത് പരീക്ഷയും വാക്ക് ഇന്‍ ഇന്റര്വ്യൂം നടത്തുന്നു. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്കുള്ള അപേക്ഷകര്‍ക്ക് കെമിസ്ട്രി,... Read more »

കേരള ജേര്‍ണലിസ്റ്റ് യൂണിയന് (കെ ജെ യു )സംസ്ഥാന സമ്മേളനം നടന്നു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് : അനിൽ ബിശ്വാസ് വൈസ് പ്രസിഡന്റ് : പ്രകാശൻ പയ്യന്നൂർ , മണി വസന്തം ശ്രീകുമാർ ഇ.പി.രാജീവ്. സെക്രട്ടറിമാർ : മനോജ് പുളിവേലിൽ,... Read more »

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി (മാര്‍ച്ച് 17, 18) നടക്കുന്ന ട്രെയിനിംഗിന് ഒപ്പം കോവിഡ് വാക്സിനും നല്‍കും. രാവിലെ 9.30 മുതല്‍ ട്രെയിനിംഗ് ക്ലാസുകള്‍ നടത്തുന്നതോടൊപ്പം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത സെന്ററുകളിലാണ് കോവിഡ് വാക്സിനും നല്‍കുന്നതെന്ന് ആര്‍സിഎച്ച്ഒ... Read more »

റാന്ഡമൈസേഷന് നടത്തിയ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയും വരണാധികാരികള്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ... Read more »

സംസ്ഥാനത്തെ പത്ത്, പ്ലസ് ടു പരീക്ഷാ ടൈംടേബിളിൽ മാറ്റം സംസ്ഥാനത്തെ എസ്എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ടൈംടോബിളിൽ മാറ്റം. 23-ാം തിയതി നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷയാണ് മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചത് സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം. പത്താം ക്ലാസ്... Read more »