SSC Delhi Police Constable Result 2021

  SSC Delhi Police Constable Result 2021: List of Shortlisted Candidates to be Released Today at ssc.nic.in SSC Delhi Police Constable Result 2021: The Staff Selection Commission (SSC) is all set to... Read more »

മാര്‍ച്ച് 27 : തപാല്‍ വകുപ്പിന്‍റെ അന്താരാഷ്ട്ര കത്തെഴുതല്‍ മത്സരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തപാല്‍ വകുപ്പ് മാര്‍ച്ച് 27ന് ശനിയാഴ്ച അന്താരാഷ്ട്ര കത്തെഴുതല്‍ മത്സരം സംഘടിപ്പിക്കുന്നു. ‘നിങ്ങളുടെ കോവിഡ് -19 അനുഭവത്തെക്കുറിച്ച് കുടുംബാംഗത്തിന് ഒരു കത്ത്’ എന്നതാണ് വിഷയം. 2021 മാര്‍ച്ച് 31 നുള്ളില്‍ 15 വയസ്സുവരെ പ്രായമുള്ള സ്‌കൂള്‍... Read more »

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

  കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയില്‍ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഥകളിക്കായി ജിവിതം സമര്‍പ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്. ഉത്തര മലബാറിലെ കഥകളി... Read more »

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ മാത്രം

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ... Read more »

ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ മാറ്റിവെച്ചു

  സാങ്കേതിക പരീക്ഷാ കൺട്രോളർ മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തിയതിയും നീട്ടി. ഫൈനില്ലാതെ മാർച്ച് 22 വരെയും 25 രൂപ പ്രതിദിന... Read more »

കോവിഡ് വാക്സിനേഷന്‍ പ്രചാരണത്തിനായി എന്‍.എസ്.എസ് വോളണ്ടിയര്‍മാരും

  പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ രജിസട്രേഷന് ജനങ്ങളെ സഹായിക്കുന്നതിനും എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ മുന്നിട്ടിറങ്ങുന്നു. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ഒപ്പം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെയും ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും തുടരണം ജാഗ്രത ക്യാമ്പയിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പരിപാടി... Read more »

വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം റോഡില്‍ ഗതാഗത നിയന്ത്രണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ (മാര്‍ച്ച് 16) മുതല്‍ മലയാലപ്പുഴയ്ക്ക് പോകുന്ന വാഹനങ്ങള്‍ ആഞ്ഞിലിക്കുന്ന് കിഴക്കുപുറം റോഡു വഴിയും മലയാലപ്പുഴയില്‍ നിന്നും കോന്നിക്ക് വരുന്ന വാഹനങ്ങള്‍ കിഴക്കുപുറം ആഞ്ഞിലിക്കുന്ന് വഴിയും പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ്... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ റിസര്‍വ് ഉള്‍പ്പടെ 8272 പോളിംഗ് ഉദ്യോഗസ്ഥര്‍

  നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. അഞ്ച് നിയോജകമണ്ഡലങ്ങളിലായി റിസര്‍വ് ഉള്‍പ്പടെ 8272 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 2068 പ്രിസൈഡിംഗ് ഓഫീസര്‍മാരും 2068 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ സെക്കന്‍ഡ് പോളിംഗ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 41 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒരാളും ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന... Read more »
error: Content is protected !!