Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു.നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി മല്‍സരിക്കും . ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് മല്സരിക്കുവാന് ഇറങ്ങിയേക്കും എന്ന് സൂചനയുണ്ട്... Read more »

റാന്നിയിൽ അഡ്വ. പ്രമോദ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കി: റോഷി അഗസ്റ്റിന് .കാഞ്ഞിരപ്പള്ളി: ഡോ.എൻ.ജയരാജ് , ചങ്ങനാശേരി: അഡ്വ.ജോബ് മൈക്കിള്‍ കടുത്തുരുത്തി: സ്റ്റീഫൻ ജോര്‍ജ് , പൂഞ്ഞാര്‍ : അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കല്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചു നാളെ പ്രഖ്യാപനം വരാന്‍ ഇരിക്കെ പുതുപ്പള്ളിയില്‍ പുതുമുഖത്തെ അവതരിപ്പിച്ചു കൊണ്ട് സ്വന്തം മണ്ഡലത്തില്‍ നിന്നും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി നേമം മണ്ഡലത്തില്‍ മല്‍സരിച്ചേക്കും എന്നു കോന്നി വാര്‍ത്ത ഡോട്ട്... Read more »

കോന്നി വാര്‍ത്ത : പത്തനംതിട്ട ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച റിതിങ്ക് സിംഗിള്‍ യൂസ് ക്യാമ്പയിന് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജിഎച്ച്എസ്എസ് കലഞ്ഞൂര്‍ ഹരിത ക്യാമ്പസ് പ്രവര്‍ത്തന ഉദ്ഘാടനവും കവി ഇഞ്ചക്കാട് ബാലചന്ദ്രന് ജിഎച്ച്എസ്എസ് നിര്‍വഹിച്ചു. ജിഎച്ച്എസ്എസ് കലഞ്ഞൂര്‍,... Read more »

പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിലെ ഔദ്യോഗിക നമ്പര്‍ ഇനി മുതല്‍ 0468-2961104 ആയിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. 0468-2222104 എന്ന നമ്പര്‍ ഇനി ഉണ്ടായിരിക്കുന്നതല്ല. Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 5,95,645 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഈ മാസം 15 ന് രാവിലെ 11 ന് കോന്നി... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം :സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കോന്നിയി തുടരാൻ വീണ്ടും അവസരം ലഭിച്ച അഡ്വ.കെ യു ജനീഷ് കുമാറിന് ചിറ്റാറിൽ മലയോര ജനത ആവേശ്വോജ്ജ്വല സ്വീകരണം നൽകി. ബുധനാഴ്ച്ച ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നയുടൻ നൽകിയ ആദ്യ പൊതു... Read more »

എൽപിജി റീഫില്ലിന് ബുക്ക് ചെയ്യുന്നതിനായി എണ്ണ വിപണന കമ്പനികൾ മിസ്ഡ്ഡ് കോൾ സൗകര്യം ഏർപ്പെടുത്തി. മിസ്ഡ്ഡ് കോൾ സൗകര്യത്തിനായുള്ള മൊബൈൽ നമ്പറുകൾ ചുവടെ: IOCL – 8454955555 BPCL – 7710955555 HPCL – 9493602222 കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര... Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കി എംസിഎംസി മീഡിയ റൂം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാന്‍ പത്തനംതിട്ട ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി(എംസിഎംസി) മീഡിയ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കമ്മിറ്റി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ ഡോ.... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശത്ത് നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 226 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍,... Read more »