Trending Now

പുതുവര്‍ഷത്തില്‍ അയ്യനെ വണങ്ങി ഭക്തര്‍

  പുതുവര്‍ഷത്തിന്റെ പൊന്‍കിരണങ്ങളുടെ പൊന്‍ ശോഭയില്‍ ശബരീശനെ കണ്ടു വണങ്ങി ഭക്തര്‍. മുന്‍വര്‍ഷങ്ങളില്‍ പുതുവര്‍ഷത്തില്‍ സന്നിധാനത്ത് ആഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഉണ്ടാകാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ഒരു ദിവസം അയ്യായിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനം. 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍റ്റിപിസിആര്‍/ ആര്‍റ്റിലാംബ് /... Read more »

സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത : സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും. മസ്റ്ററിം​ഗ്, ലൈഫ് സർട്ടിഫിക്കറ്റ്... Read more »

സിനിമാ ശാലകള്‍ ജനുവരി അഞ്ച് മുതൽ തുറക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും. കർശന മാർ​ഗനിർദേശങ്ങളോടെ പ്രവർത്തിക്കാനാണ് അനുമതി.സീറ്റിന്‍റെ പകുതി പേർക്ക് മാത്രമേ തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് മാനദണ്ഡം പാലിക്കണം. ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. ഇതിന് പുറമെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളിൽ... Read more »

വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെകെട്ടിട നിര്‍മ്മാണം മാർച്ചില്‍ പൂര്‍ത്തിയാക്കും

വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെകെട്ടിട നിര്‍മ്മാണം മാർച്ചില്‍ പൂര്‍ത്തിയാക്കും : അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്റെ നിർമാണം മാർച്ച് മാസത്തിൽ പൂർത്തിയാക്കുമെന്ന് അഡ്വ.കെ യു... Read more »

സെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം 

  കോന്നി വാര്‍ത്ത : ജനുവരി 10ന് നടക്കുന്ന സെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റ് തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല. Read more »

കോന്നി താലൂക്ക് വികസന സമിതി യോഗം

കോന്നി താലൂക്ക് വികസന സമിതി യോഗം ഈ മാസം ഏഴിന് കോന്നി വാര്‍ത്ത : കോന്നി താലൂക്ക് തല  വികസന സമിതിയുടെ ജനുവരി മാസത്തെ യോഗം ഈ മാസം ഏഴിന് രാവിലെ 10.30 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 493 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 470 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍... Read more »

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കലഞ്ഞൂര്‍, ഏനാദിമംഗലം, മല്ലപ്പുഴശേരി, എഴുമറ്റൂര്‍, പഞ്ചായത്ത് മേഖലയിലെ വിവിധ ഭാഗങ്ങള്‍ കോന്നി വാര്‍ത്ത : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (വിളയില്‍, പഞ്ചായത്ത്, കൃഷി ഭവന്‍, ഭഗവതിക്കുന്ന് ക്ഷേത്രം എന്നീ ഭാഗങ്ങള്‍ ), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (ചാങ്ങേത്ത് പടി ഭാഗം മുതല്‍... Read more »

നവജീവന്‍ സ്വയംതൊഴില്‍ സഹായ പദ്ധതി

  കോന്നി വാര്‍ത്ത : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ... Read more »
error: Content is protected !!