Trending Now

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി എട്ടിന്

പരിഗണിക്കുന്നത് ക്രൈംബ്രാഞ്ചിലെ പരാതികള്‍ കോന്നി വാര്‍ത്ത : സംസ്ഥാന പോലീസ് മേധാവിയുടെ ജനുവരി എട്ടിന് നടക്കുന്ന ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ [email protected] എന്ന വിലാസത്തില്‍ ജനുവരി നാലിന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ 60 വയസ്സിന് താഴെയുള്ള വിധവാ പെന്‍ഷന്‍ / അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ താന്‍ വിവാഹം / പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന റവന്യൂ അധികാരികള്‍ നല്‍കുന്ന സാഷ്യപത്രം 20/01/2021 നു മുന്‍പ്... Read more »

സ്റ്റാഫ് നഴ്‌സ് ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ പത്ത് ഒഴിവുകളുണ്ട്. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡവൈഫറി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍, പോസ്റ്റ് ഓപ്പറേറ്റീവ് പീഡിയാട്രിക്... Read more »

ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ പരീക്ഷ 17ന്

  ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 17/2020) എഴുത്ത് പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ തൃശ്ശൂർ ചെമ്പുക്കാവ് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഇന്ന് (ജനുവരി 2) മുതൽ പ്രൊഫൈലിൽ... Read more »

പുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍

പുതുവത്സരദിനത്തില്‍ ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍ ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കാമ്പയിന് തുടക്കമായി. ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്... Read more »

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളിലെത്തി. കുട്ടികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. മാസ്‌ക് ധരിച്ചെത്തിയ കുട്ടികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച... Read more »

കോവിഡ് വാക്‌സിനേഷന്‍: കേരളത്തില്‍ ഡ്രൈ റണ്‍ നാളെ

  സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണ്‍ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട... Read more »

കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി

കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍  നടന്ന ഹിത പരിശോധനയില്‍  ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയില്‍ ഹിതപരിശോധന നടന്നു . ഫലം ഇന്ന് പുറത്തിറക്കി... Read more »

പത്തനംതിട്ട എസ്പിയായി രാജീവ് പിബിയെ നിയമിച്ചു

വിരമിച്ച കെജി സൈമണിന് പകരം പത്തനംതിട്ട എസ്പിയായി രാജീവ് പിബിയെ നിയമിച്ചു . പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. സുദേഷ് കുമാറിന് ഡിജിപി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു Read more »

ബാബു വെളിയത്ത് ബി ജെ പിയിലേക്ക് എന്ന് സൂചന

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും 15 വര്‍ഷം കോണ്‍ഗ്രസ് കോന്നി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബാബു വെളിയത്ത് ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചന  . കോണ്‍ഗ്രസ്സിന്‍റെ ഇപ്പോഴത്തെ നിലപാടുകളിലും കോന്നിയിലെ കോണ്‍ഗ്രസ്... Read more »
error: Content is protected !!