Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് നാലു പേര് വിദേശത്ത് നിന്ന് വന്നവരും, നാലു പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതും, 54 പേര് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില് സമ്പര്ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് തിരിച്ചുളള കണക്ക്: ക്രമ... Read more »

പത്തനംതിട്ട ജില്ലയില് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും: ജില്ലാ കളക്ടര് ജില്ലയില് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടപടികളും വിശദീകരിക്കുന്നതിന് കളക്ടറേറ്റില്... Read more »

കോന്നി വാര്ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഡി.സി സി ജനറൽ സെക്രട്ടറിയും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കോന്നിയൂർ പി.കെ യെ(കെ കുട്ടപ്പന് ) ഇടത് പക്ഷത്ത് എത്തിച്ച മാതൃകയില് കോന്നി മണ്ഡലത്തില് കോണ്ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു... Read more »

വാഹന പണിമുടക്ക് മൂലം നാളെ നടത്താനിരുന്ന എസ്എസ്എല്സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള് മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള് ഈ മാസം എട്ടിന് നടത്തും. മറ്റ് പരീക്ഷകള്ക്ക് മാറ്റമുണ്ടാകില്ല. കേരള സര്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. വാഹന പണിമുടക്കിനെ തുടർന്ന് (മാർച്ച് 2)... Read more »

കോന്നി വാർത്ത ഡോട്ട് കോം : ആറ്റിങ്ങൽ എംപി അടൂര് പ്രകാശിനും കോന്നിയിലെ കോൺഗ്രസ്സ് നേതാവ് റോബിൻ പീറ്റർ എന്നിവർക്ക് എതിരെ കോന്നിയിൽ വ്യാപകമായി പോസ്റ്ററുകൾ. കോണ്ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്റർ .പ്രമാടം ,പൂംങ്കാവ് ,കോന്നി നാരായണപുരം ചന്ത , ആനകൂട് ഭാഗം... Read more »

സൗദിയിലെ തായിഫിനടത്തു മിനി ബസ് അപകടത്തില്പെട്ട് രണ്ട് മലയാളി നഴ്സുമാര് മരിച്ചു. വൈക്കം വഞ്ചിയൂര് സ്വദേശിനി അഖില(29) കൊല്ലം ആയൂര് സ്വദേശിനി സുബി (33) എന്നീ മലയാളി നഴ്സുമാരാണ് മരിച്ചത്. റിയാദില്നിന്ന് ജിദ്ദയിലേക്ക് വരുന്നവഴിക്ക് തായിഫിനടത്തുവെച്ച് സഞ്ചരിച്ച മിനി ബസ് അപകടത്തില്പെടുകയായിരുന്നു .റിയാദില്... Read more »

കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തില് ജില്ലാ ചാംബ്യന് ഷിപ്പ് മാര്ച്ച് 5 ന് പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളില് വെച്ച് നടക്കും .പങ്കെടുക്കാന് താല്പര്യം ഉള്ള ക്ലബ്ബുകളും മത്സരാര്ഥികളും മാര്ച്ച് 3ന് മുമ്പ് രജിസ്റ്റര്... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് അഞ്ചു പേര് വിദേശത്ത് നിന്ന് വന്നവരും, ഒന്പതു പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതും, 252 പേര് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില് സമ്പര്ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് തിരിച്ചുളള കണക്ക്: ക്രമ... Read more »

കോന്നി വാര്ത്ത ഡോട്ട് കോം :നിയമസഭാ തിരഞ്ഞെടുപ്പില് കോന്നി മണ്ഡലത്തില് റോബിന് പീറ്റര് യു ഡി എഫ് സ്ഥാനാര്ഥിയാകും . പ്രമാടം ജില്ലാ പഞ്ചായത്ത് മെമ്പറും കോണ്ഗ്രസിന്റെ കോന്നിയിലെ പ്രമുഖ നേതാവുമായ റോബിന് പീറ്ററിന്റെ പേര് മാത്രം ആണ് ഇപ്പോള് ഹൈക്കമാന്റിന് മുന്നില്... Read more »

കോന്നി വാര്ത്ത ഡോട്ട് കോം : മികച്ച സന്നദ്ധ സംഘടനക്കുളള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരംഅടൂര് മഹാത്മ ജനസേവനകേന്ദ്രം ഏറ്റുവാങ്ങി. സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജയിൽ നിന്നും അടൂര് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും,... Read more »