Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ആകാംക്ഷക്ക് വിരാമം ; എട്ട് മണി മുതൽ ലീഡറിയാം ഒരുമാസത്തോളംനീണ്ട കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാല്‍വോട്ടുകള്‍ കൂടുതലാണ് എന്നതിനാല്‍ ഇവ എണ്ണിത്തീരുംമുന്‍പ് 8.15 ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. തെരഞ്ഞെടുപ്പ്... Read more »
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ സീതത്തോട് പഞ്ചായത്ത് മേഖലയില്‍ കണ്ടെയ്‍മെന്‍റ് സോണ്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (നടക്കാവ് ഭാഗം , പ്രത്യാശാ ഭവന്‍), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുത്തുമുക്ക്, ഐ.പി.സി ഹാള്‍ മുതല്‍... Read more »
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക്, ചുരവേലിപ്പടി ഭാഗം മുതല്‍ ചെമ്മണിത്തോട്ടം ഭാഗം വരെ ), വാര്‍ഡ് എട്ട് (പയ്യനാമണ്‍ ജംഗ്ഷന്‍, ഗവ. യു.പി സ്കൂള്‍ എതിര്‍ വശം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വാക്സിൻ എടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ എല്ലാവർക്കും രണ്ട് ഡോസ് വാക്സിനും കൃത്യമായി ലഭിക്കുന്നതിനുള്ള അറിയിപ്പ് നൽകുന്നതിന് സോഫ്‌റ്റ്‌വെയറിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മറ്റി യോഗം സർക്കാരിനോട്... Read more »
വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗം പടർത്തുന്ന കേന്ദ്രമാകരുതെന്ന് മുഖ്യമന്ത്രി. രണ്ടാമത്തെ ഡോസിന് സമയമായവരെ നേരിട്ട് വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്സിൻ കേന്ദ്രത്തിലെത്താവൂ. 18-45 പ്രായക്കാർക്കുള്ള വാക്സിൻ അല്പം കൂടി വൈകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ കേന്ദ്രങ്ങൾ രോഗം പടർത്തുന്ന കേന്ദ്രങ്ങളാവരുത്. രണ്ടാമത്തെ ഡോസിന്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വൈകിട്ട് ഉണ്ടായ കാറ്റില്‍ കലഞ്ഞൂരിലും വകയാറിലും കോന്നിയിലും കാര്‍ഷിക മേഖലയില്‍ നാശനഷ്ടം ഉണ്ടായി . കലഞ്ഞൂർ കല്ലറേത്ത് ജംഗ്ഷനിൽ ഇലക്ട്രിക് ലൈനിൽ വീണ മരം കലഞ്ഞൂർ ആർട്ട്‌സ് ആൻഡ് സ്പോർട്ട്സ് ക്ലബ് അംഗങ്ങൾ മുറിച്ചു മാറ്റി... Read more »
കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. (മേയ് 3 തിങ്കള്‍) മുതല്‍ രാവിലെ 8.30ന് തുറന്ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ പുന:ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹന്‍കുമാര്‍ അറിയിച്ചു. Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍... Read more »
സംസ്ഥാനത്ത് ഇന്ന് 35,636 പേർക്ക് കൊവിഡ് പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1065 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്നും വന്നവരും, 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1010 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍... Read more »
ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍;പോസ്റ്റല്‍ ബാലറ്റ് ഇതുവരെ ലഭിച്ചത് 6132 പത്തനംതിട്ട ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് വോട്ടുകള്‍ ഉള്‍പടെ ഇതുവരെ ലഭ്യമായത് 6132 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഏര്‍പ്പെടുത്തിയ ആബ്സന്റീസ് സ്പെഷല്‍... Read more »