Trending Now

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 17 മുതൽ

  എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30 ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതൽ (ഡിസംബർ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ... Read more »

കോവിഡ് വാക്സിന്‍ വിതരണം; ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കോവിഡ് 19 എതിരെയുളള വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി എ.ഡി.എം അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കാര്യ നിര്‍വഹണ സമിതി യോഗം കൂടി. ആദ്യഘട്ടത്തില്‍ 17000ത്തോളം സര്‍ക്കാര്‍,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 208 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 481 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍... Read more »

പോപ്പുലര്‍ ഫിനാന്‍സ്: വസ്തുക്കള്‍ ജപ്തി ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജപ്തി നടപടികള്‍ നടന്നു. കോന്നിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ കോന്നി, വകയാര്‍, മങ്ങാരം മുറിയില്‍ ഇണ്ടിക്കാട്ടില്‍ വീട്ടില്‍ തോമസ് ദാനിയേലിന്റെ പേരില്‍ വി-കോട്ടയം വില്ലേജില്‍ ബ്ലോക്ക് 32... Read more »

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

പ്ലസ്ടു പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ

  സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. രാവിലെ 9.40നാണ് പരീക്ഷ. കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ തീയതി സംബന്ധിച്ച പ്രഖ്യാപനം നടന്നിരുന്നു. അതനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. Read more »

തങ്കയങ്കി രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും പ്രയാണമാരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുലര്‍കാല സൂര്യനും വിശ്വാസി സമൂഹവും സാക്ഷി. ശബരിമല അയ്യപ്പന് മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും പ്രയാണമാരംഭിച്ചു. കൊട്ടും കുരവയും സ്തുതിഗീതങ്ങളും ഉയര്‍ന്ന ചൊവ്വാഴ്ച പുലര്‍ച്ചെ 7.10 നാണ് തങ്കയങ്കി നിറച്ച... Read more »

ഡിസംബർ 23: ദേശീയ കർഷക ദിനാചരണവും ഹരിതാശ്രമം ശിലാഫലക സ്ഥാപനവും കർഷകരെ ആദരിക്കലും

  കോന്നി വാര്‍ത്ത ഡോട്ട് കോം : എക്കോ – ഫിലോസഫറും അതിവേഗ രേഖാ ചിത്രകാരനുമായ ജിതേഷ്ജി യുടെ മതാതീത- പാരിസ്ഥിതിക ആത്മീയ ഗുരുകുലം ഹരിതാശ്രമം എക്കോസഫി സെന്‍ററിന്‍റെ ശിലാഫലകസ്ഥാപനം ദേശീയ കർഷകദി നാചരണത്തിന്‍റെ ഭാഗമായി ഡിസംബർ 23 നു രാവിലെ 10 മണിക്ക്‌... Read more »

പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ കെഎം ശരീഫ് അന്തരിച്ചു

  പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ദേശീയ ട്രഷററുമായ കെ.എം.ഷരീഫ്(56) അന്തരിച്ചു. രോഗബാധയെ തുടർന്ന് രണ്ടാഴ്ചയായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കർണാടകയിലെ മംഗലാപുരം സ്വദേശിയായ കെ എം ശരീഫ് 1964 സപ്തംബർ ഒന്നിനാണ് ജനിച്ചത്. മംഗലാപുരം ബന്ദ്വാൾ സ്വദേശിയും... Read more »
error: Content is protected !!