Trending Now
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
കോവിഡ് സാഹചര്യത്തില് പി.ടി.എസ്.ബി അക്കൗണ്ട് നമ്പര് അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില് മേയ് മൂന്ന് മുതല് ഏഴു വരെയുളള തീയതികളില് പെന്ഷന് വിതരണം കോവിഡ് നിയന്ത്രണങ്ങളോടെ നടത്തും. കോവിഡ് സാഹചര്യത്തില് ട്രഷറി ജീവനക്കാരുടെയും പെന്ഷന്കാരുടെയും പൂര്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് പെന്ഷന് വിതരണം നടത്തുന്നത്. ക്രമ... Read more »
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മേയ് 2ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി. ജൂൺ 6ന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു. മേയ് 8, മേയ്... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : കൊച്ചി ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കോ കോ റീട്ടെയിൽ ഔട്ട്ലെറ്റിലേക്ക് വിമുക്തഭടൻന്മാരെ നിയമിക്കുന്നു. ജെസിഒ റാങ്കിൽ കുറയാത്ത 60 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 6 ന് മുമ്പ് എറണാകുളം സൈനികക്ഷേമ ഓഫീസുമായി... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : ജീവനക്കാര്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്ന്ന് മൂന്ന് മൃഗാശുപത്രികള് താത്കാലികമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തില് മൃഗാശുപത്രികളില് കര്ഷകര് ഒന്നിച്ചെത്തുന്നത് ഒഴിവാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി മാര്ഗനിര്ദ്ദേശങ്ങള് ജില്ലാ മൃഗ സംരക്ഷണ ഓഫീസര് ഡോ.ഒ.പി രാജ് പുറപ്പെടുവിച്ചു. ഗൗരവതരമാര്ന്ന ആവശ്യങ്ങള്ക്കു... Read more »
കോന്നി വാര്ത്ത ഡോട്ട് കോം : സര്ക്കാര് നിര്ദേശം അനുസരിച്ച് മേയ് മൂന്നു മുതല് ഒന്പത് വരെ പത്തനംതിട്ട മിലിറ്ററി കാന്റീന് പ്രവര്ത്തനം ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജര് അറിയിച്ചു. Read more »
കോന്നി വാര്ത്ത ഡോട്ട് കോം : ചന്ദനപ്പളളി കോന്നി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ചന്ദനപ്പളളി ജംഗ്ഷന് മുതല് താഴൂര്കടവ് ജംഗ്ഷന് വരെയുളള ഭാഗത്ത് ഭാഗികമായി ഗതാഗതനിയന്ത്രണം ഏര്പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു. Read more »
സംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂർ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225,... Read more »
കോവിഡ് വാക്സിന്: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആദ്യ ഡോസ് വാക്സിനേഷന് ഉണ്ടാകില്ല സെക്കന്ഡ് ഡോസ് വാക്സിനേഷന്റെ മുന്ഗണനാ ലിസ്റ്റ് ആശാ വര്ക്കര്മാര് തയാറാക്കും കോന്നി വാര്ത്ത ഡോട്ട് കോം പത്തനംതിട്ട ജില്ലയില് മേയ് ഒന്നിന് ശേഷം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ്... Read more »
പത്തനംതിട്ട ജില്ല കോവിഡ് 19 കണ്ട്രോള് സെല് ബുളളറ്റിന് തീയതി. 30.04.2021 ……………………………………………………………………… കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില് ഇന്ന് 1225 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് ആറു പേര് വിദേശത്ത് നിന്നും വന്നവരും, 46... Read more »
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്റ് സോണുകള് കോന്നി വാര്ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്ഡ് രണ്ട് (മുളന്തറ കുരിശിന്മൂട് ഭാഗം മുതല് കുമ്മണ്ണൂര് ഭാഗം വരെ), വാര്ഡ് 12 പുളിഞ്ചാണി (മുഴുവനായും) വാര്ഡ് 13 അരുവാപ്പുലം (മുഴുവനായും) ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്ഡ്... Read more »